നിരക്കുകൾ വർധിപ്പിച്ച് റെയിൽവേ
നിരക്കുകൾ വർധിപ്പിച്ച് റെയിൽവേ .215 കിലോമീറ്ററുകൾക്ക് മുകളിലുള്ള യാത്രയ്ക്കാണ് നിരക്ക് വർധന. വർധിപ്പിച്ച യാത്രാ നിരക്ക് ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. പ്രതിവർഷ വരുമാനം 600...
നിരക്കുകൾ വർധിപ്പിച്ച് റെയിൽവേ .215 കിലോമീറ്ററുകൾക്ക് മുകളിലുള്ള യാത്രയ്ക്കാണ് നിരക്ക് വർധന. വർധിപ്പിച്ച യാത്രാ നിരക്ക് ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. പ്രതിവർഷ വരുമാനം 600...
സപ്ലൈകോയുടെ ക്രിസ്മസ്- പുതുവത്സര ചന്തകള്‍ തിങ്കളാഴ്ച മുതല്‍. 31വരെയാണ് ചന്തകള്‍. 280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 50 ശതമാനം വരെ...
സ്വര്‍ണ വില സര്‍വകാല റെക്കോഡിലേക്ക് കുതിച്ചുയര്‍ന്നത് തിരിച്ചടിയായത് ആഭരണ വിപണിക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ ആഭരണ വില്‍പനയില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനിക്കുന്നതോടെ...
ഇതുവരെ മൊബൈലില്‍ സ്‌ക്രോള്‍ ചെയ്തിരുന്ന റീല്‍സ് ഉടന്‍ തന്നെ ടിവി സ്‌ക്രീനുകളിലും കാണാന്‍ കഴിയും. മെറ്റാ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം കമ്പനി റീല്‍സ് കേന്ദ്രീകരിച്ചുള്ള ഇന്‍സ്റ്റാഗ്രാം ടിവി ആപ്പ്...
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, വാഗണ്‍ആര്‍ ഹാച്ച്ബാക്കിന്റെ മൂന്ന് തലമുറകളിലായി 35 ലക്ഷം യൂണിറ്റ് ഉല്‍പ്പാദനം എന്ന ചരിത്ര നാഴികക്കല്ല് ആഘോഷിക്കുന്നു. 1999 ഡിസംബറില്‍ പുറത്തിറക്കിയ മാരുതി...
മുംബൈ: ഓഹരി വിപണി നിരീക്ഷണബോർഡായ സെബി മ്യൂച്വല്‍ ഫണ്ടുകളുടെ ഫീസുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ സുതാര്യത കൊണ്ടുവരാൻ ഒരുങ്ങുന്നു.അതിനാൽ ഇതിന്റെ ഭാഗമായി മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നിക്ഷേപകരില്‍ നിന്ന് ഈടാക്കാവുന്ന...
കൊച്ചി: സിംഗപ്പൂരിന് സമാനമായ വികസന വളര്‍ച്ച കൈവരിക്കാനുള്ള ശേഷി കേരളത്തിനുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.കൊച്ചിയില്‍ ചാനല്‍ അയാം സംഘടിപ്പിച്ച 'ഷീ പവര്‍ 2025' വനിതാ ഉച്ചകോടി ഉദ്ഘാടനം...
കുവൈത്ത് സിറ്റി: ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ റിഗ്ഗൈ (2)യിലെ 47-ാമത്തെയും ജലീബ് (2)യിലെ 48-ാമത്തെയും സ്റ്റോറുകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.റിഗ്ഗൈ (2) സ്റ്റോർ ടെസ്ല എൻജിനീയറിങ് ചെയർമാൻ...
കൊച്ചി: പടെലികോം സേവനദാതാക്കളായ ഭാരതി എയർടെല്ലിന്റെ നേതൃനിരയില്‍ മാറ്റം. ജനുവരി ഒന്നിന് നിലവിലെ എംഡിയും സിഇഒയുമായ ഗോപാല്‍ വിറ്റല്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി ചുമതലയേല്‍ക്കും. അതെസമയം...
നെടുമ്പാശേരി: സിയാല്‍ (കൊച്ചിൻ ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ്) കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്ത ലാഭവിഹിതമായ 79.82 കോടി രൂപ സർക്കാരിന് കൈമാറി.2024–25 സിയാലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും...