September 26, 2026

എയര്‍ടെല്‍ നേതൃനിരയില്‍ മാറ്റം

0
n6937802431766215356699fc488dd9d7d20e491c88b75ee01dfb2ce01c6857ac05e3777e44bd9cde3360ef

കൊച്ചി: പടെലികോം സേവനദാതാക്കളായ ഭാരതി എയർടെല്ലിന്റെ നേതൃനിരയില്‍ മാറ്റം. ജനുവരി ഒന്നിന് നിലവിലെ എംഡിയും സിഇഒയുമായ ഗോപാല്‍ വിറ്റല്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി ചുമതലയേല്‍ക്കും.

അതെസമയം ശാശ്വത് ശർമ പുതിയ എംഡിയും സിഇഒയുമായി സ്ഥാനമേല്‍ക്കും. എയർടെല്ലിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും മേല്‍നോട്ടം ഗോപാല്‍ വിറ്റലിനായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *