June 8, 2026

Month: March 2026

ആമസോൺ ബിസിനസിന് ഇന്ത്യയിൽ വൻ കുതിപ്പ്; 2025-ൽ 35% വാർഷിക വളർച്ച

ആമസോൺ ഇന്ത്യയുടെ ബിസിനസ്-ടു-ബിസിനസ് (B2B) പ്ലാറ്റ്‌ഫോമായ ‘ആമസോൺ ബിസിനസ്’ 2025-ൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. മുൻവർഷത്തേക്കാൾ വാർഷിക വിൽപനയിൽ 35 ശതമാനം വർധന രേഖപ്പെടുത്തിയതായി ആമസോൺ ബിസിനസ്...

എൽപിജി പ്രതിസന്ധി: വിറക് വിപണിയിൽ വൻ വില വർധന

സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായതോടെ വിറക് വിപണിയിലും വില കുതിച്ചുയരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഹോട്ടലുകളും വീടുകളും വിറകിനെ കൂടുതൽ ആശ്രയിക്കാനാരംഭിച്ചതാണ് വില വർധനയ്ക്ക്...

സ്വർണവില വീണ്ടും താഴോട്ട്; ഇന്ന് പവന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,18,960 രൂപയായി. ഇന്നലെ...

ഓയിൽ വില 100 ഡോളർ കടന്നതോടെ വിപണി സമ്മർദ്ദത്തിൽ

വിപണി തിരുത്തലിലേക്കു നീങ്ങിയ ദിവസമായിരുന്നു ഇന്ന്. സെൻസെക്സ് 75,900നും നിഫ്റ്റി 23,600നും താഴെയെത്തിയെങ്കിലും പിന്നീട് നഷ്ടം കുറച്ച് മുന്നേറി. ഓയിൽ-ഗ്യാസ് മേഖലയൊഴികെ മറ്റു എല്ലാ മേഖലകളിലും ഇന്ന്...

അമേരിക്കയിൽ 50 വർഷത്തിനുശേഷം പുതിയ റിഫൈനറി; റിലയൻസിന്റെ വൻ നിക്ഷേപം

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയിൽ ഏകദേശം 50 വർഷത്തിന് ശേഷം ഒരു പുതിയ എണ്ണ റിഫൈനറി സ്ഥാപിക്കാൻ പദ്ധതിയൊരുങ്ങുന്നു. അതും ഇന്ത്യയിലെ ഏറ്റവും വലിയ...

എൽപിജി നിയന്ത്രണം: ഇൻഡക്ഷൻ കുക്കറുകൾക്ക് രാജ്യത്ത് വൻ ഡിമാൻഡ്

രാജ്യമാകെ എൽപിജി ക്ഷാമഭീതി ആഞ്ഞടിക്കുകയും സിലിണ്ടർ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ ഇൻഡക്ഷൻ കുക്കർ വിൽപന കുതിച്ചുയരുന്നു. ഗൃഹോപകരണ, ഇലക്ട്രോണിക്സ് ഷോറൂമുകളിലും ഓൺലൈനിലും കഴിഞ്ഞ ശനിയാഴ്ച മുതൽ...

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു; പവന്‍ 1,440 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 180 രൂപ കുറഞ്ഞ് 14,820 രൂപയായപ്പോള്‍, പവന്‍ വില 1,440 രൂപ താഴ്ന്ന് 1,18,560 രൂപയായി. 18...

ആഗോള എണ്ണവില നിയന്ത്രിക്കാൻ ഇന്ത്യയുടെ സഹായം തേടി അമേരിക്ക

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളിലൊന്നായ അമേരിക്കയ്ക്ക് ആഗോള എണ്ണവില നിയന്ത്രിക്കാന്‍ ഇന്ത്യയുടെ സഹായം തേടേണ്ടി വരാമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ചൈനീസ് തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്ന ഏകദേശം...