February 3, 2026

Main Story

Editor’s Picks

Trending Story

Vismaya-new-ad

Industry

IMG-20251106-WA0006

ഒഡിഷയിൽ വമ്പൻ തുറമുഖവും കപ്പൽ നിർമാണശാലയും ഒരുങ്ങുന്നു

ഭൂ​​​​വ​​​​നേ​​​​ശ്വ​​​​ർ: ഒ​​​​ഡി​​​​ഷ​​​​യി​​​​ലെ ഗ​​​​ഞ്ചം ജി​​​​ല്ല​​​​യി​​​​ലെ ബാ​​​​ഹു​​​​ദ​​​​യി​​​​ൽ പാ​​​​ര​​​​ദ്വീ​​​​പ് പോ​​​​ർ​​​​ട്ട് അഥോ​​​​രി​​​​റ്റി​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് 21,500 കോ​​​​ടി​​​​രൂ​​​​പ ചെ​​​​ല​​​​വി​​​​ൽ വ​​​​മ്പൻ തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നം.മ​​​​ഹാ​​​​ന​​​​ദി തീ​​​​ര​​​​ത്തോ​​​​ട് ചേ​​​​ർ​​​​ന്ന് 24,700 കോ​​​​ടി രൂ​​​​പ​​​​ മു​​​​ട​​​​ക്കി ക​​​​പ്പ​​​​ൽ​​​​നി​​​​ർ​​​​മാ​​​​ണ,...

Advancement-in-industry

വ്യവസായ വളർച്ച: 4 ശതമാനം

ന്യൂഡൽഹി: വ്യാവസായിക ഉൽപാദന വളർച്ചയിൽ നേട്ടം. വ്യവസായ ഉൽപാദന സൂചിക (ഐഐപി) സെപ്റ്റംബറിൽ 4 ശതമാനമായി ഉയർന്നു. ഉൽപാദന മേഖലയിലെ വളർച്ചയാണ് ഇതിന് കാരണം. 4.1 ശതമാനമായി നാഷനൽ സ്റ്റ‌ാറ്റിസ്റ്റിക്സ് ഓഫിസ് ഓഗസ്റ്റിലെ വളർച്ചാ...

images (1) (2)

53000 കോടിയുടെ 2 തുറമുഖ വികസന പദ്ധതി നടപ്പാക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

കൊച്ചി: മുംബൈയ്ക്ക് സമീപം പാൽഗർ ജില്ലയിൽ 53,000 കോടി ചെലവഴിച്ചു നിർമിക്കുന്ന വാധവാൻ പോർട്ടിൽ പങ്കാളികളാകാൻ ജവാഹർലാൽ നെഹ്റു പോർട്ട് അതോറിറ്റിയുമായി രണ്ടു ധാരണാപ്രതങ്ങൾ അദാനി പോർട്‌സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ ഒപ്പുവച്ചു....

n6730054111752828831636d35161fb46e7064b27b02196a79a7078eb7ab198eb94a82761e467037e60fb8f

എഡബ്ല്യുഎല്‍ അഗ്രി ബിസിനസ് ലിമിറ്റഡില്‍ നിന്ന് അദാനി ഗ്രൂപ്പ് വിടുന്നു

മുംബൈ: സിംഗപ്പൂർ ആസ്ഥാനമായുള്ള വില്‍മർ ഇന്‍റർനാഷണലുമായുള്ള സംയുക്ത സംരംഭമായ എഡബ്ല്യുഎല്‍ അഗ്രി ബിസിനസ് ലിമിറ്റഡില്‍നിന്ന് (മുൻമ്പ് അദാനി വില്‍മർ ലിമിറ്റഡ്) അദാനി ഗ്രൂപ്പ് പൂർണമായും പുറത്തുകടന്നു.അദാനി ഗ്രൂപ്പ് 20 ശതമാനം ഓഹരികള്‍ ഒരു ഓഹരിക്ക്...

n6721886021752293681399ecbdbebbc6dcfe704343257fa3b5313f9d1f2126b80b261ac546f223d5067724

ബിഐഎസ് സർട്ടിഫൈഡ് ലോക്കറുകളുടെ ഏറ്റവു പുതിയ ശ്രേണി അവതരിപ്പിച്ച് ഗോദ്റെജ്

കൊച്ചി: ഗോദ്‌റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് കേരളത്തിലെ ജ്വല്ലറികള്‍ക്കും ആധുനിക സ്മാര്‍ട്ട് ഹോം ലോക്കര്‍മാര്‍ക്കുമായി ബിഐഎസ് സര്‍ട്ടിഫൈ ചെയ്ത ലോക്കറുകളുടെ ഏറ്റവും പുതിയ ശ്രേണി അവതരിപ്പിച്ചു.ഇന്ത്യയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സെക്യൂരിറ്റി വിപണിയില്‍...

11981117893667907875

Jewellery

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഒരു ലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയരങ്ങളിലേക്ക്. ഇന്ന് പവന് 1,160 രൂപ ഒറ്റയടിക്ക് വർധിച്ചതോടെയാണ് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഒരു ലക്ഷം രൂപ എന്ന പരിധി പിന്നിട്ടത്. ഒരു പവൻ സ്വർണ്ണത്തിന് ഇതോടെ 1,00,760...

സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ജനുവരിയില്‍ താഴേക്കിറങ്ങിയ സ്വർണം ഇപ്പോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. നിലവില്‍ പവന് 99,600 രൂപയാണ് വില. ഗ്രാമിന് 12,450 രൂപയാണ് നൽകേണ്ടത്. ഇന്നലത്തെ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. വാങ്ങാൻ...

റിവേഴ്‌സിട്ട് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്ന് ഇടിവ്. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99,600 രൂപയായി.ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് താഴ്ന്നത്. 12,450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില....

വീണ്ടും തിരിച്ചു കയറി സ്വര്‍ണ വില

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ലക്ഷം കടന്ന് സർവ്വകാല റെക്കോർഡിട്ടതിന് പിന്നാലെയുണ്ടായ തുടർച്ചയായ ഇടിവിന് ശേഷമാണ് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് സ്വർണം പവന് 840 രൂപ ഉയർന്നു. ഗ്രാമിന് 105...

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

കൊച്ചി: തുടർച്ചയായി മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയും പവന് 240 കുറഞ്ഞ് 99,640 രൂപയുമായി. ഇന്നലെ പവന് 99,880 രൂപയും ഗ്രാമിന് 12,485 രൂപയുമായിരുന്നു.18...

സ്വര്‍ണ്ണവിലയില്‍ വൻ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 2240 രൂപ!

കൊച്ചി: റെക്കോർഡ് ഉയരങ്ങളില്‍ നിന്ന് കൂപ്പുകുത്തി സ്വർണ്ണവില. കഴിഞ്ഞ ദിവസങ്ങളില്‍ സ്വർണ്ണവിലയില്‍ ഉണ്ടായ കുതിച്ചുചാട്ടം ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിരുന്നെങ്കില്‍, ഇപ്പോള്‍ തുടർച്ചയായി രേഖപ്പെടുത്തുന്ന വിലയിടിവ് ആശ്വാസമായി മാറുകയാണ്. ഇന്ന് മാത്രം ഒരു പവൻ സ്വർണ്ണത്തിന് 2240...

OWCC-Banner-Ad-800x90-01