May 11, 2026

Month: May 2026

തിരുവനന്തപുരം - മാലെ സർവീസുമായി ന്യൂഡൽഹി: മാലദ്വീപിൻ്റെ തലസ്ഥാനമായ മാലെയിലേക്ക് തിരുവനന്തപുരത്ത് നിന്ന് ഇൻഡിഗോയുടെ നേരിട്ടുള്ള പ്രതിദിന വിമാനസർവീസ് ഒക്ടോബർ 26ന് തുടങ്ങും. ചെറുവിമാനമാണ് (എടിആർ) സർവീസിന്...

*വിമാനങ്ങളിൽ പവർ ബാങ്ക് നിരോധന നിയമം; ഇന്ന് മുതൽ നിലവിൽ വരുമെന്ന് എമിറേറ്റ്സ് എയർലൈൻസ്*01/10/2025വിമാനത്തിനുള്ളിൽവെച്ച് പവർ ബാങ്കുകളുടെ ഉപയോ​ഗം നിരോധിച്ചുകൊണ്ടുള്ള നിയമം ഇന്ന് മുതൽ നിലവിൽ വരുമെന്ന്...

മാറ്റമില്ലാതെ സ്വർണവില; പവന് 92,120 രൂപ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഇന്നലെ ഉയർന്നിരുന്നു. പവന് 920 രൂപയാണ് ഇന്നലെ...

വി​ൻവി​ഷ് ടെ​ക്നോ​ള​ജീ​സ് ഡിസൈ​ൻ സെ​ന്‍റ​ർ ടെക്നോ​പാ​ർ​ക്കി​ൽ​ സ്ഥാപി​ക്കുംതി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് ആ​​​സ്ഥാ​​​ന​​​മാ​​​യ ഇല​​​ക്ട്രോ​​​ണി​​​ക്സ്, ഐ​​​ഒ​​​ടി, ഒ​​​പ്റ്റോ​​​ ഇ​​​ല​​​ക്‌ട്രോണി​​​ക്സ് ഉ​​​ത്പ​​​ന്ന നി​​​ർ​​​മാ​​​ണ കമ്പനി​​​യാ​​​യ വി​​​ൻ​​​വി​​​ഷ് ടെക്നോ​​​ള​​​ജീ​​​സ് 2027 ഓ​​​ടെ ടെ​​​ക്നോ​​​പാ​​​ർ​​​ക്ക്...

വാക്കറു മികച്ച പിയു പാദരക്ഷ ബ്രാൻഡെന്ന് സർവേ

കോയമ്പത്തൂർ മാർക്കറ്റ് റിസർച് ഏജൻസി കാഡെൻസ് ഇന്റർ നാഷനൽ നടത്തിയ ദേശീയ സർ വേയിൽ രാജ്യത്തെ ഏറ്റവും മികച്ച പോളിയൂറത്തേൻ(പിയു) പാദര ക്ഷാ ബ്രാൻഡായി വാക്കറൂ തിര...

സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 180 രൂപ കുറഞ്ഞ് 14,820 രൂപയായപ്പോള്‍, പവന്‍ വില 1,440 രൂപ താഴ്ന്ന് 1,18,560 രൂപയായി.

18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് 150 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന് വില 12,175 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന്...