കേരള ഫീഡ്സ് കാലിത്തീറ്റകള്‍ 20 കിലോഗ്രാം ചാക്കില്‍ പുറത്തിറക്കി
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള കേരള ഫീഡ്സ് ലിമിറ്റഡിന്റെ ജനപ്രിയ ബ്രാൻഡുകളായ കേരള ഫീഡ്സ് എലൈറ്റ്, കേരള ഫീഡ്സ് മിടുക്കി കാലിത്തീറ്റകള്‍ 20 കിലോഗ്രാം ചാക്കില്‍ പുറത്തിറക്കി.ഉദ്ഘാടനം...
