September 26, 2026

മ്യുച്വല്‍ ഫണ്ടുകളുടെ ബ്രോക്കറേജ് ഫീസ് കുറച്ചു

0
n6937101911766233717228d6cd109b27ef06a5920ee4d90c728a8237073ca1a11d326965e051febd39d1f5

മുംബൈ: ഓഹരി വിപണി നിരീക്ഷണബോർഡായ സെബി മ്യൂച്വല്‍ ഫണ്ടുകളുടെ ഫീസുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ സുതാര്യത കൊണ്ടുവരാൻ ഒരുങ്ങുന്നു.അതിനാൽ ഇതിന്റെ ഭാഗമായി മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നിക്ഷേപകരില്‍ നിന്ന് ഈടാക്കാവുന്ന ബ്രോക്കറേജ് ഫീസ് വെട്ടിക്കുറച്ചു.

മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ പ്രവർത്തനച്ചെലവിനത്തില്‍ ഈടാക്കുന്ന വാർഷിക ഫീസായ ടോട്ടല്‍ എക്‌സ്‌പെൻസ് റേഷ്യോ (ടിഇആർ) പരിഷ്‌കരിച്ചതാണ് ഭേദഗതികളിലെ മറ്റൊരു വലിയ മാറ്റത്തിനൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *