March 29, 2026

Blog

ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് പ്രത്യേക അറിയിപ്പ്

തങ്ങളുടെ ആഗോള സർവീസ് ശൃംഖലയിലുടനീളമുള്ള കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനും തടസ്സങ്ങൾ കുറയ്ക്കുന്നതിനുമായി 2025 ജൂൺ 22, ഞായറാഴ്ച മുതൽ സർവീസുകളിൽ മാറ്റം വരുത്തുന്നതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. ആഗോള...

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ വെട്ടിക്കുറച്ച് റെയില്‍വേ; ഈ ആഴ്ച മുതൽ നടപ്പാക്കും

തീവണ്ടികളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ റെയില്‍വേ വെട്ടിക്കുറച്ചു. ഓരോ വിഭാഗത്തിലെയും മൊത്തം ബെര്‍ത്തുകളുടെ എണ്ണത്തിന്റെ 25 ശതമാനം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍മാത്രമേ ഇനി അനുവദിക്കൂ എന്നാണ് പുതിയ...

ഇന്ത്യ റിസർവ് ബറ്റാലിയനിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

ഇന്ത്യ റിസർവ് ബറ്റാലിയനിൽ ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് മാത്രമായി വിവിധ വിഭാഗങ്ങളിൽ (കുക്ക് -2, സ്വീപ്പർ-2, വാട്ടർ കാരിയർ-1) ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. ജൂൺ 23ന് രാവിലെ...

ഇറാനിൽ നിന്ന് നേപ്പാൾ ശ്രീലങ്ക പൗരന്മാരെയും തിരികെ കൊണ്ടുവരും

ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരെയും ഒഴിപ്പിക്കുന്നുവെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. അതിനായി പൗരന്മാർ ടെലഗ്രാം വഴിയോ എമർജൻസി നമ്പർ വഴിയോ...

സ്വർണവില മുന്നോട്ട്; പവന് 200 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 200 രൂപ വർധിച്ച് 73,880 രൂപയും ഗ്രാമിന് 25 രൂപ കൂടി 9,235 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിനും...

നേക്‌ബാൻഡ് മോഡല്‍ ആയ ബുള്ളറ്റ്‌സ് വയർലെസ് Z3യുമായി വണ്‍പ്ലസ്

വണ്‍പ്ലസ് കമ്പനി പുതിയ നേക്‌ബാൻഡ് മോഡല്‍ ആയ ബുള്ളറ്റ്‌സ് വയർലെസ് Z3 ഇന്ത്യയില്‍ പുറത്തിറക്കി. 36 മണിക്കൂർ നീണ്ട ബാറ്ററി ലൈഫും, 11.2mm ഡ്രൈവറുകള്‍ ഉള്‍പ്പെടുന്ന മികച്ച...

ക്രെഡിറ്റ് കാര്‍ഡുമായി എലോൺ മസ്ക്

വാഷിങ്ടണ്‍: ഇലക്‌ട്രിക് വാഹനം, ബഹിരാകാശ യാത്ര, സോഷ്യല്‍ മീഡിയ എന്നീ മേഖലകൾക്ക് ശേഷം സാമ്പത്തിക രംഗത്തേയ്ക്ക് കടക്കാനൊരുങ്ങി എലോണ്‍ മസ്ക് .സാമ്പത്തിക സേവനങ്ങള്‍എക്‌സ് എന്ന പ്ലാറ്റ്‌ഫോമിലൂടെയാണു ആരംഭിക്കാനാണ്...

2030ഓടെ ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളുടെ നിര്‍മാണം പത്തിരട്ടിയാകും

ന്യൂ ഡല്‍ഹി: 2030 ഓടെ ആഗോളതലത്തില്‍ ഇലക്‌ട്രിക് കാറുകളുടെ നിർമാണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത് എത്തുമെന്ന് റിപ്പോർട്ടുകള്‍.ന്യൂയോർക്ക് ആസ്ഥാനമായ സ്വതന്ത്ര ഗവേഷണ ഗ്രൂപ്പായ റോഡിയം പുറത്തുവിട്ട റിപ്പോർട്ടില്‍...

കെഎസ്ആർടിസി ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇനി വായ്പ കിട്ടില്ല

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇനി മുതൽ വായ്‌പ്പാ ലഭിക്കില്ല. വായ്‌പ്പാ തിരിച്ചടക്കാനായി കെഎസ്ആർടിസി നൽകിയിരുന്ന ഉറപ്പ് പിൻവലിച്ചു. വായ്പനൽകുന്ന ധനകാര്യസ്ഥാപനത്തിന് ജീവനക്കാരുടെ ശമ്പളം, പെൻഷൻ...

ക്രൂഡ് വില 90 ഡോളറാകുമെന്ന് പ്രവചനം

ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളറാവുമെന്ന് മുന്നറിയിപ്പ്. എന്നാല്‍ ചരക്ക് നീക്കം ദീര്‍ഘകാലത്തേക്ക് തടസപ്പെടില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപെടുന്നു. ഇസ്രയേല്‍- ഇറാന്‍...