ആഗസ്റ്റ് 1 മുതല്‍ യു പി ഐ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ
യു പി ഐ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ആഗസ്റ്റ് ഒന്ന് മുതലാണ് മാറ്റം വരുന്നത് എന്നാണ് പുറത്ത് വരുന്ന...
