രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ ഓട്ടം വിജയം
ചെന്നൈ: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം ഇന്ത്യൻ റെയില്‍വേ വിജയകരമായി പൂർത്തിയാക്കി.ട്രെയിൻ ഓടുന്നത് ഹൈഡ്രജൻ ഇന്ധന സെല്‍ സാങ്കേതികവിദ്യയിലാണ്. ഹൈഡ്രജൻ ട്രെയിൻ പരിസ്ഥിതിക്ക് വളരെയധികം...
