പുതിയ മോഡലുകള്‍ പുറത്തിറക്കി ഇന്‍ഡ്‌റോയല്‍
കൊച്ചി: പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഇന്‍ഡ്‌റോയല്‍ പുതിയ മോഡലുകള്‍ പുറത്തിറക്കി. സോഫ, വാര്‍ഡ്രോബ്, ഡൈനിംഗ് സെറ്റ്, റിക്ലൈനേഴ്‌സ്, ബെഡുകള്‍ എന്നീ ശ്രേണികളിലെ പുതിയ മോഡലുകള്‍, ഇന്‍റീരിയര്‍ വര്‍ക്കുകള്‍,...
കൊച്ചി: പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഇന്‍ഡ്‌റോയല്‍ പുതിയ മോഡലുകള്‍ പുറത്തിറക്കി. സോഫ, വാര്‍ഡ്രോബ്, ഡൈനിംഗ് സെറ്റ്, റിക്ലൈനേഴ്‌സ്, ബെഡുകള്‍ എന്നീ ശ്രേണികളിലെ പുതിയ മോഡലുകള്‍, ഇന്‍റീരിയര്‍ വര്‍ക്കുകള്‍,...
കൊച്ചി: ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുന്ന ഇടപാടുകാര്‍ക്ക് ഫെഡറല്‍ ബാങ്ക് സുരക്ഷിതമായി പേമെന്‍റുകള്‍ നടത്താന്‍ ബയോമെട്രിക് സൗകര്യമൊരുക്കി. ഇനിമുതല്‍ ഫിംഗര്‍പ്രിന്‍റ്, ഫേസ് ഐഡി എന്നിവയിലൂടെ ഇടപാടുകാര്‍ക്ക് പേമെന്‍റുകള്‍ നടത്താം....
കുതിച്ചുയര്‍ന്ന് വെളിച്ചെണ്ണവില. ഒരുലിറ്റര്‍ കേര വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയില്‍ 529 രൂപ നൽകാം. നാട്ടിന്‍പുറങ്ങളിലെ മില്ലുകളില്‍ വെളിച്ചെണ്ണയ്ക്ക് 480 രൂപയാണ്. 10 കിലോഗ്രാം കൊപ്ര ആട്ടിയെടുത്താല്‍ ഏറ്റവും കൂടിയത്...
യുപിഐ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഉപയോക്താക്കള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ പുതിയ ചട്ടങ്ങള്‍ ബാധകമാകും.രാജ്യത്തെ യുപിഐ ഇടപാടുകളുടെ വിശ്വാസ്യത,...
ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം...
കേരളത്തിലെ സ്കൂളു മായി ബന്ധപ്പെട്ട് വലിയ വാർത്തകളും ചർച്ചകളും ഉയരുന്ന ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി കേരള സർക്കാർ അവതരിപ്പിക്കുന്നത്.ഇത് സ്കൂള്‍ വിദ്യാർത്ഥികള്‍ക്കും, സ്കൂളില്‍ ജോലി ചെയ്യുന്നവർക്കും...
ദുബായ്: യുഎയിലെ പ്രമുഖ ഓട്ടോ മൊബൈല്‍ സ്പെയർ പാർട്സ് സ്ഥാപനമായ ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് ദുബായ് ഇൻവെസ്റ്റ്മെന്‍റ് പാർക്കില്‍ പുതിയ ഷോറൂം തുടങ്ങി. ഖൂസ്,ഖിസൈസ്,...
തിരുവനന്തപുരം: ടെക്നോപാർക്കിലെ ഓട്ടോമോട്ടീവ് ടെക് ആവാസവ്യവസ്ഥ അടുത്തറിയുന്നതിനായി ജപ്പാനിലെ ഡിജിറ്റല്‍ സൊല്യൂഷൻസ് ഇൻകോർപറേറ്റഡ് (ഡിഎസ്‌ഐ), ടൊയോട്ട മോട്ടോർ കോർപറേഷൻ എന്നിവയുടെ ഉന്നതതല പ്രതിനിധി സംഘം ടെക്നോപാർക്ക് സന്ദർശിച്ചു.ഡിഎസ്‌ഐ...
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് ഒറ്റയടിക്ക് 125 രൂപ കുറഞ്ഞ് വില 9,255 രൂപയിലും പവന് 1,000 രൂപ ഇടിഞ്ഞ് 74,040 രൂപയിലുമെത്തി. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക്...
നടത്തുംകർക്കിടകവാവിനോട് അനുബന്ധിച്ച് ആലുവ ശിവക്ഷേത്രത്തിൽ എത്തുന്നവർക്കായി കൊച്ചി മെട്രോ പ്രത്യേക സർവീസുകൾ നടത്തും. ബുധനാഴ്‌ച രാത്രി ആലുവ ക്ഷേത്രത്തിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് രാത്രി 11.30 വരെ സർവീസുണ്ടാകും....