ലാപ് ടോപ്പിന് പകരം ടീ ഷർട്ട്; 49,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ
കൊച്ചി: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ലാപ്‌ടോപ്പിനു പകരം ടീഷര്‍ട്ട് ലഭിച്ച സംഭവത്തില്‍ ഉപഭോക്താവിന് ഇ-കൊമേഴ്‌സ് സ്ഥാപനം 49,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര...
