September 27, 2026

Blog

ഐ സി എൽ ഫിൻകോർപ്പിന്റെ പുതിയ എൽ സി ഡി ഇഷ്യു ഇന്ന് ആരംഭിക്കും

കൊച്ചി: സുരക്ഷിതമായ നിക്ഷേപത്തിലൂടെ ഉ പഭോക്താക്കൾക്ക് കൂടുതൽ നേട്ടം ലഭിക്കുന്നതിനുള്ള അവസരവുമായി ഐസിഎൽ ഫിൻ കോർപിൻ്റെ പുതിയ സെക്യൂർഡ് റെഡീമബി ൾ നോൺകൺവേർട്ടബിൾ ഡിബഞ്ചർ (എൻ സി...

20,000 പുതുമുഖങ്ങളെ നിയമിക്കാൻ ഇൻഫോസിസ്

ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വർഷത്തില്‍ 20,000 ത്തോളം പുതുമുഖങ്ങളെ നിയമിക്കാൻ ഒരുങ്ങുന്നതായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സ്ഥാപനമായ ഇൻഫോസിസ് അറിയിച്ചു.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐടി...

മൂല്യമിടിഞ്ഞ് ഇന്ത്യൻ രൂപ; ഗൾഫ് കറസികളുടെ വിനിമയ നിരക്ക് കുത്തനെ ഉയർന്നു

ദുബായ്: രൂപയുടെ മൂല്യം ഇടിഞ്ഞതുമൂലം ഗള്‍ഫ് കറൻസികളുടെ വിനിമയ നിരക്ക് കുത്തനെ ഉയർന്നു. ദിർഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഇന്ന് 23 രൂപ 89 പൈസ വരെ...

സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 73360 രൂപയാണ്. ഒരു...

കെഎല്‍എം കണക്ടിന് കൊച്ചിയിൽ തുടക്കമായി

കൊച്ചി: കെഎല്‍എം കണക്ടിന് കൊച്ചിയില്‍ തുടക്കമായി. കെഎല്‍എം ആക്‌സിവ ഒരുക്കുന്ന ഉപഭോക്തൃ സമ്പര്‍ക്ക പരിപാടിയായ കെഎല്‍എം കണക്ട്, ഉദ്ഘാടനം ചെയ്ത് കെഎല്‍എം ആക്‌സിവ ഡയറക്ടര്‍ ഡോ. എം.പി....

വാല്യു കണ്‍സപ്റ്റ് സ്റ്റോറുകള്‍ യു എ ഇയില്‍ വിപുലമാക്കി ലുലു

അബൂദബി: കുറഞ്ഞ നിരക്കില്‍ മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭി ക്കുന്ന വാല്യു ഷോപ്പിങ് കണ്‍സ്പ്റ്റ് ഷോപ്പ്-ലോട്ട് ലുലു യു എ ഇയില്‍ വിപുലമാക്കി. അബൂദബി മുസഫ...

പുതിയ വാച്ച്‌ ശേഖരമായ ‘രാഗ കോക്ടെയില്‍സ്’ പുറത്തിറക്കി ടൈറ്റന്‍ രാഗ

കൊച്ചി: 'രാഗ കോക്ടെയില്‍സ്' പുറത്തിറക്കി ടൈറ്റന്‍ രാഗ. സമകാലിക വനിതകള്‍ക്കായി അതിമനോഹരമായ വാച്ചുകള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ പേരുകേട്ട വാച്ച്‌ ബ്രാന്‍ഡായ ടൈറ്റന്‍ രാഗ അതിന്റെ ഏറ്റവും പുതിയ...

പിഎം-കിസാൻ പദ്ധതി; ഓഗസ്റ്റ് രണ്ടിന് അടുത്ത ഗഡു വിതരണം ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ അടുത്ത ഗഡു ഓഗസ്റ്റ് രണ്ടിന് വിതരണം ചെയ്യും. കേന്ദ്രമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം...

ഓ യെസ് ആപ്പിന്റെഎ ഐ വേർഷൻ പുറത്തിറക്കി ജിഗ് വോക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്

കൊച്ചി: ജിഗ് വോക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഓ യെസ് ആപ്പിന്റെ എഐ വേർഷനായ ഓ യെസ് എ ഐ പുറത്തിറക്കി. ഓ യെസ് എഐ ലോകത്തിലെ...

റിയോ മണി സ്വന്തമാക്കി സാഗില്‍ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ പ്രവേശിച്ചു

കൊച്ചി-രാജ്യത്തെ മുന്‍ നിര സ്‌പെന്റ് മാനേജ്‌മെന്റ് കമ്പനിയായ സാഗില്‍ റിയോ മണി പൂര്‍ണ്ണമായി ഏറ്റെടുത്തു. 22 കോടി രൂപയ്ക്കാണ് ഇടപാട്. ഇതിനകം തന്നെ കോര്‍പറേറ്റ് സ്‌പെന്റ് മാനേജ്‌മെന്റ്...