സ്വർണവിലയിൽ നേരിയ വർധന; പവന് 40 രൂപ കൂടി
സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് പവന് 74,360 രൂപയും, ഗ്രാമിന് 9,295 രൂപയുമാണ് വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ നാലാമത്തെ ഉയരം കൂടിയാണ്. ഇന്ന് പവന്...
സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് പവന് 74,360 രൂപയും, ഗ്രാമിന് 9,295 രൂപയുമാണ് വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ നാലാമത്തെ ഉയരം കൂടിയാണ്. ഇന്ന് പവന്...
റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ രാജ്യത്തെ എണ്ണ ശുദ്ധീകരണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി....
കൊച്ചി: ഒരു രൂപക്ക് പുതിയ മൊബൈല്‍ കണക്ഷന്‍ നല്‍കുന്ന ഫ്രീഡം പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്‌എന്‍എല്‍.ഓഗസ്റ്റ് 31 വരെ ലഭ്യമാണ്. 30 ദിവസം കാലാവധിയുള്ള പ്ലാനില്‍ പരിധിയില്ലാത്ത...
ഓണം, കല്യാണ സീസണുകള്‍ എത്തുന്നതിനു മുമ്പെ പച്ചക്കറി വില കുതിച്ചുയരുന്നു. കേരളത്തിൽ ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ വൈകുന്ന സാഹചര്യത്തില്‍ വില ഇനിയും കൂടാനാണ് സാധ്യത.വിലക്കയറ്റത്തിന് പ്രധാന കാരണം തമിഴ്നാട്ടിലും...
വമ്പൻ ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയിൽ ആരംഭിച്ചു. എല്ലാ വർഷവും ആമസോണ്‍ ഫ്രീഡം ഫെസ്റ്റിവല്‍ സെയില്‍ നടത്തുന്നത് സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചാണ്. ഉപഭോക്താക്കള്‍ക്ക് സ്മാർട്ട്‌ഫോണുകള്‍,...
യൂറോപ്യന്‍ യൂണിയനിലേക്കുള്ള യാത്രകള്‍ക്ക് ആവശ്യമായ ഷെങ്കന്‍ വിസ ഇനിമുതല്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തില്‍. നിലവിലുള്ള പേപ്പര്‍ അധിഷ്ഠിത വിസ സംവിധാനത്തിന് പകരം സുരക്ഷിതമായ ഡിജിറ്റല്‍ ബാര്‍കോഡ് ഉപയോഗിക്കുന്ന...
ന്യൂഡല്‍ഹി: പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമാതാക്കളായ ട്രയംഫിന്‍റെ പുതിയ മോട്ടോർ സൈക്കിള്‍ ത്രക്സ്റ്റണ്‍ 400 ഈ മാസം ആറിന് ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. സ്പീഡ് 400,...
മുംബൈ: അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ 3,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. 68.2 കോടി...
കുട്ടികൾക്കിടയിൽ ഓൺലൈൻ സുരക്ഷ ഉറപ്പാകുന്നതിന്റെ ഭാഗമായി യൂട്യൂബിന് വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ. കുട്ടികളെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങൾ യൂട്യൂബിലുണ്ടെന്നും ഇവ അപകടങ്ങൾ സൃഷ്ടിക്കുമെന്നും കണ്ടെത്തിയതിന്റെ ഭാഗമായാണ് വിലക്ക്. ഡിസംബറിൽ...
കൊച്ചി: മുൻനിര എൻബിഎഫ്‌സികളിൽ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സർവീസസ് 2025-26 സാമ്പത്തിക വർഷത്തെ ആദ്യപാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. 1697 കോടി രൂപയുടെ ആകെ വരുമാനമാണ് 2026...