ഇന്ത്യന്‍ റിഫൈനറികള്‍ പാം ഓയില്‍ ഇറക്കുമതി റദ്ദാക്കി
ഇന്ത്യന്‍ റിഫൈനറികള്‍ പാം ഓയില്‍ ഇറക്കുമതി റദ്ദാക്കി. വില വര്‍ധന, ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള കേന്ദ്ര നീക്കം എന്നീ കാരണങ്ങളാല്‍ 100,000 മെട്രിക് ടണ്‍ പാം ഓയില്‍...
ഇന്ത്യന്‍ റിഫൈനറികള്‍ പാം ഓയില്‍ ഇറക്കുമതി റദ്ദാക്കി. വില വര്‍ധന, ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള കേന്ദ്ര നീക്കം എന്നീ കാരണങ്ങളാല്‍ 100,000 മെട്രിക് ടണ്‍ പാം ഓയില്‍...
നാഗർകോവിൽ: പ്രശസ്തമായ കിംസ് ഹെൽത്ത്, ഔദ്യോഗികമായി തമിഴ്നാട്ടിലേക്ക് ആശുപത്രി സേവനങ്ങൾ വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി, നാഗർകോവിലിൽ ആധുനിക സൗകര്യങ്ങളോടും അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടും കൂടിയ ആശുപത്രി ആരംഭിച്ചു....
പ്രവാസി വ്യവസായി ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റർ ഡി.എം ഹെൽത്‌കെയർ ഹൈദരാബാദിൽ സ്ത്രീകളും കുട്ടികളും ആശ്രയിക്കാവുന്ന പുതിയ ആശുപത്രി ആരംഭിക്കുന്നു.ആസ്റ്ററിന്റെ അനുബന്ധസ്ഥാപനമായ ശ്രീ സായിനാഥ മൾട്ടിസ്പെഷ്യാലിറ്റി...
എല്‍ഐസി പുതിയ മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കി. എന്‍എഫ്ഒ ഒക്ടോബര്‍ 4 വരെ ലഭ്യമായിരിക്കും. പദ്ധതിക്കു കീഴിലെ യൂണിറ്റുകള്‍ ഒക്ടോബര്‍ 11ന് അലോട്ട് ചെയ്യും. നിർമ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന...
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സി.എസ്.എല്‍) പരിസ്ഥിതി സൗഹൃദ കപ്പലുകൾ നിർമ്മിക്കാനൊരുങ്ങുകയാണ്. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള നടപടികൾക്കിടയിൽ, മലിനീകരണം കുറയ്ക്കുന്ന ഇന്ധനങ്ങൾ ഉപയോഗിക്കുന്ന കപ്പലുകളാണ് സി.എസ്.എല്‍ നിർമിക്കാൻ...
ജിയോ എയര്‍ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷം സൗജന്യ സേവനം എന്ന പ്രത്യേക ഓഫര്‍ റിലയന്‍സ് പ്രഖ്യാപിച്ചു. ദീപാവലിക്കായുള്ള ഈ ഓഫര്‍ നവംബര്‍ 3 വരെ ലഭ്യമാണ്....
ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളുടെ പര്യാപ്തതക്കുറവിനെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കായി, കെ.എസ്.ഇ.ബി (കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്) പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. നിലവില്‍ ലഭ്യമാക്കിയിട്ടുള്ള ചാര്‍ജിംഗ് സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന്...
കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം 60 പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കിയതായി ആരോഗ്യമന്ത്രി ജെ പി നദ്ദ അറിയിച്ചു. ഇതോടെ 2024-25 അധ്യയന വര്‍ഷത്തില്‍ ഇന്ത്യയിലെ...
ഷാർജയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു, ഇത് മൂന്ന് ഇന്റർസിറ്റി റൂട്ടുകളിലായി 10 ബസുകളോടെ സര്‍വീസ് ആരംഭിച്ചിരിക്കുന്നു. യു.എ.ഇയുടെ കാർബൺ രഹിത പദ്ധതിയായ നെറ്റ് സീറോ 2050ന്...
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു...