സ്കൂളുകളിൽ സ്മാർട്ട്‌ഫോൺ ഉപയോഗം വിലക്കി കാലിഫോർണിയ
കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം കാലിഫോർണിയയിലെ സ്കൂളുകളിൽ സ്മാർട്ട്ഫോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന പുതിയ നിയമത്തിൽ ഒപ്പുവച്ചു. "ഫോൺ-ഫ്രീ സ്കൂൾ ആക്റ്റ്" എന്ന് പേരുള്ള ഈ ബിൽ, സ്കൂളുകളിൽ...
കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം കാലിഫോർണിയയിലെ സ്കൂളുകളിൽ സ്മാർട്ട്ഫോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന പുതിയ നിയമത്തിൽ ഒപ്പുവച്ചു. "ഫോൺ-ഫ്രീ സ്കൂൾ ആക്റ്റ്" എന്ന് പേരുള്ള ഈ ബിൽ, സ്കൂളുകളിൽ...
ഇന്ത്യൻ ഇലക്ട്രിക് ബൈക്ക് നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് അവരുടെ എഫ് 77 മാക് 2 ഇ-ബൈക്കിന്റെ കയറ്റുമതി ആരംഭിച്ചു. യൂറോപ്യന്‍ യൂണിയന്‍ വിപണികളിലേക്കുള്ള ആദ്യ ബാച്ച് ഇലക്ട്രിക്...
കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ, കയർ ഭൂവസ്ത്രത്തിന്റെ വിപണി വികസിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ശ്രദ്ധേയമായ ശ്രമങ്ങൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് 1.54 കോടി രൂപയുടെ കയർ...
ആംബുലൻസുകളുടെ ചാർജുകൾ ഏകീകരിച്ച് സർക്കാർ താരിഫ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ അറിയിച്ചു പ്രകാരം വെന്റിലേറ്റർ സൗകര്യമുള്ള എയർ കണ്ടീഷൻ...
കരാർ പ്രകാരം പേടിഎമ്മിന്‍റെ കീഴിലുള്ള ടിക്കറ്റ് ന്യൂ, പേടിഎം ഇന്‍സൈഡര്‍ എന്നിവ ഇനി സോമാറ്റോയുടെതായി മാറുമെന്ന് റിപ്പോർട്ട്. വൺ 97 കമ്മ്യൂണിക്കേഷൻസിന്‍റെ ഉപകമ്പനികളിലെ മുഴുവൻ ഓഹരികളും 2,048...
തിരുവനന്തപുരം: ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പുതിയ ഡാറ്റ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്ന ബിഎസ്എന്‍എല്‍, 160 ദിവസത്തെ വാലിഡിറ്റിയോടെ 2 ജിബി ഡാറ്റയും സൗജന്യ കോളുകളും നല്‍കുന്ന ഒരു മികച്ച പാക്കേജ്...
കണ്ണൂര്‍: വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കണ്ണൂര്‍ വിമാനത്താവളം അതിവേഗ നീക്കത്തിലാണ്. എയര്‍പോര്‍ട്ടിന് ആറു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ മാത്രമേ സര്‍വീസുകളുള്ളൂ. യൂറോപ്പ്, യു.എസ്,...
ലോകപ്രശസ്ത കാറ് നിർമാണ കമ്പനിയായ ഫോര്‍ഡ്, ഇന്ത്യയിലേക്ക് മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള (BEVs) ചുവടുവെയ്പ്പില്‍ കമ്പനി പ്രധാനമാക്കി ചിന്തിക്കുന്നത്. പഴയതുപോലെ ഇന്റേണല്‍ കംബക്ഷന്‍ എന്‍ജിന്‍ (ICE)...
മോട്ടോര്‍ വാഹന വകുപ്പ് പുതിയ ജനപ്രിയ നടപടികളുമായി ഓണ്‍ലൈന്‍ സേവനങ്ങളെ പരിഷ്കരിച്ചിട്ടുണ്ട്. സി.എച്ച്. നാഗരാജു ട്രാന്‍സ്‌പോര്‍ട് കമ്മിഷണറായി ചുമതലയേറ്റതിനു പിന്നാലെ, ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കി ‘ഫസ്റ്റ് കം,...
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് 56,000 രൂപയും ഗ്രാമിന് 7,000 രൂപയിലും എത്തി. ഗ്രാമിന് 20 രൂപ ഉയർന്നാണ് 7,000...