ക്രിയേറ്റർമാരും ആരാധകരും നേരിട്ട് ഇടപഴകാൻ, യൂട്യൂബ് പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു
യൂട്യൂബ് ക്രിയേറ്റർമാർക്കും ആരാധകർക്കും തമ്മിൽ ഇടപഴകാനുള്ള പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. "കമ്മ്യൂണിറ്റീസ്" എന്ന പേരിലുള്ള ഈ പ്ലാറ്റ്‌ഫോം, ഡിസ്‌കോർഡ്, റെഡ്ഡിറ്റ് പോലുള്ള സേവനങ്ങളോട് സാമ്യമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....
