‘കെവൈസി അപ്‌ഡേഷന്റെ പേരിൽ തട്ടിപ്പ്’; മുന്നറിയിപ്പുമായി കേരള പോലീസ്
കെവൈസി അപ്‌ഡേഷന്‍ എന്ന പേരില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടതായും, അല്ലാത്തപക്ഷം അക്കൗണ്ടും അതിലുള്ള പണവും നഷ്ടപ്പെടുമെന്ന് വ്യാജ സന്ദേശങ്ങൾ...
