പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന കുത്തനെ ഇടിഞ്ഞു
2023-ലെ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഭവന വിൽപ്പന 11% കുറഞ്ഞ് ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിൽ 1.07 ലക്ഷം യൂണിറ്റുകൾക്കാണ് എത്തിയതെന്ന് റിയൽ എസ്റ്റേറ്റ്...
2023-ലെ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഭവന വിൽപ്പന 11% കുറഞ്ഞ് ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിൽ 1.07 ലക്ഷം യൂണിറ്റുകൾക്കാണ് എത്തിയതെന്ന് റിയൽ എസ്റ്റേറ്റ്...
സിഎന്‍ജി ഇന്ത്യൻ കാർ മാർക്കറ്റിൽ ഉപഭോക്താക്കളുടെ പ്രിയ ഇന്ധനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ വർഷത്തിന്റെ ആദ്യ എട്ട് മാസങ്ങളിൽ സിഎൻജിയും പാസഞ്ചർ വാഹനങ്ങളുടെ (പിവി) വിൽപ്പനയും വളർച്ചയിൽ മുൻനിരയിൽ...
ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്ക് മാറുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാർ അറിയിച്ചു. കെ.എസ്.ആർ.ടി.സി. ഡ്രൈവിങ് സ്കൂളിൽ പരിശീലനം പൂർത്തിയാക്കി...
പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അടിയന്തരമായ മെഡിക്കല്‍ സേവനം നല്‍കുന്നതിനായി കെ.എസ്.ആര്‍.ടി.സി, സൊസൈറ്റി ഫോര്‍ എമര്‍ജന്‍സി മെഡിസിന്‍ (SOEM) 14 ഡിപ്പോകള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന എമര്‍ജന്‍സി...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിംഗ് ആഘോഷമായ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 ഔപചാരികമായി ആരംഭിച്ചു. പ്രൈം അംഗങ്ങൾക്ക് 24 മണിക്കൂർ മുൻഗണനയോടെയുള്ള പ്രവേശനത്തിനൊപ്പം...
തിരുവനന്തപുരം: ബഡ്‌ജറ്റ് സ്‌മാര്‍ട്ട്ഫോൺ വിഭാഗത്തിൽ പുതിയതായി സാംസങ് ഗ്യാലക്‌സി എം15 5ജി പ്രൈം എഡിഷൻ വിപണിയിലെത്തിച്ചു. 2024 ഏപ്രിലിൽ പുറത്തിറങ്ങിയ ഗ്യാലക്‌സി എ15 5ജിയുടെ സമാനമായ ഡിസൈൻകൊണ്ട്...
വ്യോമയാന മേഖലയിലെ ശക്തമായ സാന്നിധ്യം ലക്ഷ്യമിട്ട് ഗൗതം അദാനി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്ന് സൂചന. ലോകത്തിലെ പ്രമുഖ എയര്‍ക്രാഫ്റ്റ്, ട്രെയിന്‍ നിര്‍മാണ കമ്പനികളിലൊന്നായ ബോംബാര്‍ഡിയെറിന്റെ സി.ഇ.ഒ എറിക്...
സംസ്ഥാനത്തെ കേരകര്‍ഷകര്‍ക്ക് സന്തോഷം പകര്‍ന്ന് പച്ചത്തേങ്ങയുടെ വില പതിനൊന്ന് രൂപയിലധികം വര്‍ധിച്ചു. വെറും ആറുദിവസത്തിനുള്ളില്‍ ഈ ഉയര്‍ച്ചയുണ്ടായതും, വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് മൊത്തക്കച്ചവടക്കാര്‍ പറയുന്നത്. ഉത്പാദനം...
റെക്കോര്‍ഡുകള്‍ തകർത്ത് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 56,480 രൂപയാണ് വില. ഗ്രാമിന് 7060 രൂപയും. ആറ് ദിവസം നീണ്ടു നിന്ന കുതിപ്പിനു...
നോർവേയിലെ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ കമ്പനിയായ എൽടോർക്കുമായി കരാർ ഒപ്പിട്ടു. കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ മേഖലയിലെ ഇലക്ട്രിക്, ഹൈഡ്രോളിക്, എലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകളുടെ രൂപകൽപ്പനയും നിർമ്മാണവും നടപ്പിലാക്കാൻ സംയുക്തമായി...