യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയാൽ തിരിച്ചടി ഉണ്ടാകുമെന്ന് സർവേ
യുപിഐ സേവനത്തിൽ ഇടപാട് ചാർജ് ഈടാക്കുമ്പോൾ, 75 ശതമാനം ഉപയോക്താക്കൾ ഈ സേവനം ഉപേക്ഷിക്കുമെന്നും ലോക്കൽ സർക്കിള്‍സ് നടത്തിയ സർവേ സൂചിപ്പിക്കുന്നു.38 ശതമാനം ഉപയോക്താക്കൾക്ക് അവരുടെ പേയ്മെന്റ്...
