ഡിജിറ്റല്‍ അറസ്റ്റ്; നാലു മാസത്തിനിടെ തട്ടിപ്പുകാര്‍ക്ക് കൊടുത്തത് 120 കോടി രൂപ
ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാല് മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്ക് അനുസരിച്ചാണിത്. കഴിഞ്ഞ ദിവസം...
