July 24, 2026

Blog

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡിസംബറില്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വിജ്ഞാപനം പിഎസ് സി ഉടൻ തന്നെ പുറപ്പെടുവിക്കും. വിശദ സിലബസും സ്‌കീമും വിജ്ഞാപനത്തോടൊപ്പം ഇറക്കും. സെക്രട്ടേറിയറ്റ്, പിഎസ് സി, നിയമസഭ, അഡ്വക്കറ്റ്...

കേരളത്തിൽ ലൈസൻസില്ലാത്ത 10,000ത്തോളം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ

സംസ്ഥാനത്ത് ലൈസൻസില്ലാതെ 10,000 ത്തോളം റിക്രൂട്ട്‌മെന്റ് കൺസൽട്ടിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് സി ശ്യാംചന്ദ് വ്യക്തമാക്കി. നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ...

സ്വർണവില; 59000

കുതിപ്പ് തുടർന്ന് സ്വർണവില. പവന് 480 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 59,000 രൂപയായി ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക്. ഈ മാസത്തെ ഏറ്റവും...

295 വിമാന നിര്‍മ്മാണം; ഗുജറാത്തിലെ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേര്‍ന്ന് വഡോദരയില്‍ എയര്‍ബസ് സി295 പ്ലാന്റ് ഉദ്ഘാടനം ചെയ്തു. പദ്ധതി ഇന്ത്യ-സ്പെയിന്‍ ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു....

ഫെഡറൽ ബാങ്കിന് റെക്കോഡ് ലാഭം,സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 1057 കോടി രൂപ

കൊച്ചി: 2024 സെപ്റ്റംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 10.79 ശതമാനം വർദ്ധനവോടെ ഫെഡറൽ ബാങ്ക് 1056.69 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി....

എയർടെൽ അറ്റാദായത്തിൽ 168 ശതമാനത്തിന്റെ വർധനവ്

2024 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഭാരതി എയര്‍ടെല്‍ അതിന്റെ ഏകീകൃത അറ്റാദായം 168% വര്‍ധിച്ച് 3,593 കോടി രൂപയായി റിപ്പോര്‍ട്ട് . 2024 സാമ്പത്തിക വര്‍ഷത്തിലെ 203...

സംസ്ഥാന സർക്കാർ 1500 കോടി രൂപ കൂടി കടമെടുക്കും

സംസ്ഥാന സര്‍ക്കാര്‍ 1,500 കോടി രൂപ കൂടി വീണ്ടും കടമെടുക്കും. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഇതുവരെയുള്ള മൊത്തകടം 26,998 കോടി രൂപയായി. കടമെടുപ്പ് സംബന്ധിച്ച് സി.എ.ജി മുന്‍പ്...

സഹകരണം ഉറപ്പിക്കാൻ ഇന്ത്യയും ഖത്തറും

ഇന്ത്യ, ഖത്തർ ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട വിദേശകാര്യ ഓഫിസ് സമിതിയുടെ അഞ്ചാമത് യോഗം ദോഹയിൽ ചേർന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിലെ കോൺസുലാർ, പാസ്പോർട്ട്, വിസ ചുമതലയുള്ള സെക്രട്ടറി അരുൺ...

സൺ ഫാർമയുടെ ഏകീകൃത അറ്റാദായം 28% ഉയർന്നു

സൺ ഫാർമാസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിന്റെ ഏകീകൃത അറ്റാദായം സെപ്റ്റംബർ പാദത്തിൽ 28 ശതമാനം ഉയർന്ന് 3,040 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഈ കാലയളവിൽ കമ്പനി നേടിയത്...

ഐഒസി അറ്റാദായത്തില്‍ 98.6% ഇടിവ്

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസി)യുടെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 98.6 ശതമാനം ഇടിവ് സംഭവിച്ചു. റിഫൈനറി മാര്‍ജിനുകളും മാര്‍ക്കറ്റിംഗ് മാര്‍ജിനുകളും ഇടിഞ്ഞതാണ് ഇതിന്...