July 24, 2026

Blog

‘സീൽ ബാഡ്ജ്’ അവതരിപ്പിച്ച് സ്വിഗ്ഗി; ഗുണമേന്മ ഉറപ്പാക്കാൻ പ്രത്യേക പരിശ്രമം

ഓൺലൈൻ ഭക്ഷണ ഓർഡറുകളിൽ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാനുള്ള പുതിയ പദ്ധതിയുമായി സ്വിഗ്ഗി. 'സ്വിഗ്ഗി സീൽ' എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. 650 ഇന്ത്യൻ നഗരങ്ങളിലെ ഉപഭോക്താക്കളെ...

അംബാനിയുടെ കാമ്പയെ നേരിടാൻ പെപ്‌സിയും കൊക്കകോളയും

ശീതള പാനീയ മേഖലയിൽ മത്സരം കൂടുതൽ ശക്തമാകുകയാണ്. നിലവിൽ ഈ മേഖലയിലെ മുൻനിരക്കാർ പെപ്‌സിയും കൊക്കകോളയുമാണ്, എന്നാൽ റിലയൻസിന്റെ കാമ്പ കോള വിപുലീകരണത്തിനെ ശക്തമായി നേരിടാൻ ഒരുങ്ങുകയാണ്...

ചായപ്രേമികള്‍ക്ക് തിരിച്ചടി: തേയിലയുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ ടീ

മുംബൈ: തേയിലയുടെ വില വർധിപ്പിക്കാൻ ഒരുങ്ങി ടാറ്റ ടീ. ഉൽപ്പാദന ചെലവുകൾ കൂടിയതിനെത്തുടർന്നാണ് ചെലവ് ഉയർത്തേണ്ടിവന്നതെന്നും കമ്പനി അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും വിവിധ തേയിലത്തോട്ടങ്ങളിലെ വിളവെടുപ്പിനെ...

85 വിമാനങ്ങൾക്ക് വീണ്ടും വ്യാജ ബോംബ് ഭീഷണി സന്ദേശം

വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണി സന്ദേശം തുടരുകയാണ്. എയർ ഇന്ത്യയുടെ 20 വിമാനങ്ങൾക്കും അകാസയുടെ 25 വിമാനങ്ങൾക്കും വിസ്താരയുടെ 20 വിമാനങ്ങൾക്കുമുൾപ്പടെ കഴിഞ്ഞ 24 മണിക്കൂറിനിടെ...

ശമ്പളം 300 കോടി; ഗൂഗിളില്‍ ശ്രദ്ധേയനായി ഇന്ത്യക്കാരന്‍

ഇന്ത്യക്കാരനായ പ്രഭാകര്‍ രാഘവൻ എന്ന 64 വയസ്സുകാരൻ വാങ്ങുന്ന ശമ്പളം കേട്ട് അമ്പരപ്പോടെ നോക്കുകയാണ് ലോകം. 300 കോടി രൂപയാണ് ചീഫ് ടെക്നോളജിസ്റ്റായ രാഘവന് ഗൂഗിള്‍ നൽകുന്ന...

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഓഹരി 14% കുതിച്ചു: രണ്ടാം പാദ ലാഭത്തില്‍ വലിയ പുരോഗതി

ആസ്റ്റർ ഡി.എം ഹെൽത്‌കെയറിന്റെ ഓഹരികൾ 14 ശതമാനത്തോളം ഉയർന്നു, നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദ മായ ജൂലൈ-സെപ്റ്റംബറിൽ കമ്പനി മികച്ച ലാഭം നേടിയതാണ് ഓഹരികളെ ഇന്ന്...

സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം; ഖത്തർ എനർജിക്ക് കീഴിലെ സ്ഥാപനങ്ങൾക്ക് ബാധകമാവില്ല

ഖത്തറിൽ ഈയിടെ പ്രഖ്യാപിച്ച സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം ഖത്തർ എനർജിക്ക് കീഴിലെ കമ്പനികൾക്ക് ബാധകമാകില്ല. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. ഖത്തർ എനർജിക്ക്...

കാനഡയില്‍ കുടിയേറ്റനയം കര്‍ശനമാക്കുന്നു; തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയോ?

കുടിയേറ്റ നയം കർശനമാക്കി കാനഡ. 2025 മുതലാണ് കുടിയേറ്റത്തില്‍ വന്‍ വെട്ടിക്കുറവ് വരുത്തുക. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനാനുമതി പരിമിതപ്പെടുത്താനുള്ള സമീപകാല തീരുമാനത്തെ തുടര്‍ന്നാണിത്. പ്രഖ്യാപനം കര്‍ശനമായ ഇമിഗ്രേഷന്‍...

ചെറിയ ബ്രേക്ക്; സ്വർണവില പവന് 440 രൂപ കുറഞ്ഞു

സ്വര്‍ണം ഗ്രാമിന് 55 രൂപ കുറഞ്ഞു. പവന് 440 രൂപയുടെ കുറവുമുണ്ടായി. സ്വര്‍ണം ഗ്രാമിന് 7285 രൂപയും പവന് 58280 രൂപയുമാണ് ഇന്നത്തെ നിരക്ക്. തുടര്‍ച്ചയായി കുതിച്ചുകൊണ്ടിരുന്ന...

ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗി പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ചു

ബെംഗളൂരു ആസ്ഥാനമായ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗി പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ചു. നേരത്തെ ഏഴ് രൂപയായിരുന്ന ഫീ 10 രൂപയായാണ് വർധിപ്പിച്ചത്. സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ആറിൽ...