March 25, 2026

Blog

ഫോബ്സ് സമ്പന്നരുടെ പട്ടിക: മുകേഷ് അംബാനി വീണ്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി

റിലയന്‍സ് ഇന്റസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി വീണ്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി പ്രഖ്യാപിക്കപ്പെട്ടു. ഫോര്‍ബ്‌സ് മാസികയുടെ 2024-ലെ സമ്പന്നരുടെ പട്ടികയില്‍ 119.5 ബില്യണ്‍...

ദേശീയ പാതകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ‘ഹംസഫർ’ നയം; ഉപയോക്തൃ സൗഹൃദ ഹൈവേ ലക്ഷ്യമിട്ട് കേന്ദ്ര മന്ത്രാലയം

ഇന്ത്യയിലെ ദേശീയ പാതകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 'ഹംസഫർ' നയം അവതരിപ്പിച്ചു. ഈ നയം ഹൈവേകളെ കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കാനും, സുരക്ഷിതവും...

രത്തന്‍ ടാറ്റയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

പ്രശസ്ത വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന് നടക്കും. ദക്ഷിണ മുംബൈയിലെ നരിമാൻ പോയിൻറ്റിലുള്ള നാഷണൽ സെൻറർ ഫോർ പെർഫോമിംഗ്...

ഐഫോണുകള്‍ക്ക് വമ്പന്‍ വിലക്കുറവ്; ഫ്ലിപ്‌കാര്‍ട്ട് സെയിലില്‍ നിരവധി ഫോണുകള്‍ക്ക് ആകര്‍ഷക ഓഫറുകള്‍

ദില്ലി: ഇന്ത്യയിലെ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഫെസ്റ്റിവല്‍ സെയിലിലൂടെ വന്‍ വില്‍പന പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 9ന് ആരംഭിച്ച ഫ്ലിപ്‌കാര്‍ട്ട് സെയിലില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ലഭിക്കുന്ന ഓഫറുകൾ അറിയാം.സാംസങ്, ആപ്പിള്‍, മോട്ടോറോള,...

25 കോടിയുടെ ഭാഗ്യവാന്‍ കര്‍ണാടകയിലുണ്ട്

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബംബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപ അടിച്ചത് കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫിന്. 42കാരനായ ഇദ്ദേഹം മെക്കാനിക്കാണ്....

സ്വര്‍ണവില വീണ്ടും കുറഞ്ഞു: പ്രതീക്ഷയോടെ ആഭരണ പ്രേമികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില താഴുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വിലയിടിവാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഇന്ന് പവന് 40...

പഠനാനന്തര തൊഴിൽ അനുമതികളിൽ മാറ്റം വരുത്തി കാനഡ

പഠനാനന്തര തൊഴിൽ അനുമതി (പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ്) ചട്ടങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങി കാനഡ . നവംബർ ഒന്ന് മുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും....

തൊട്ടതെല്ലാം പൊന്നാക്കിയ വ്യവസായി; ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ: പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012...

ബിഎസ്എന്‍എല്‍ സേവനങ്ങളില്‍ അതൃപ്തി അറിയിച്ച് പാര്‍ലമെന്‍ററി സമിതി; 6 മാസം കൊണ്ട് പരിഹാരമുണ്ടാക്കുമെന്ന് കമ്പനിയുടെ ഉറപ്പ്

ബിഎസ്എന്‍എല്‍ സേവനങ്ങളില്‍ കുറവുകള്‍ കാണിച്ച് എംപിമാര്‍ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തില്‍, കമ്പനി 6 മാസം കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി. പാര്‍ലമെന്‍ററി സമിതിയിലെ അംഗങ്ങള്‍ സ്വന്തമായ മൊബൈല്‍...

ഗൾഫിൽ നിന്ന് 16,800 കോടി സമാഹരിക്കാൻ നീക്കവുമായി അദാനി ഗ്രൂപ്പ്

ഗൾഫ് രാജ്യങ്ങളിൽ നിന്ന് ധനസമാഹരിക്കുന്നതിന്റെ ഭാഗമായി, ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എന്റർപ്രൈസസ് 200 കോടി ഡോളർ (16,800 കോടി രൂപ) സമാഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. അബൂദബി...