കേരളത്തിൽ 2,000 ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഒരുങ്ങി കോസ്‌ടെക്ക്
ഇലക്ട്രിക് വാഹന ഉടമകളുടെ പ്രധാനമായൊരു പരാതിയായ ചാർജിംഗ് സ്റ്റേഷനുകളുടെ അഭാവത്തിന് പരിഹാരം കാണാൻ, സംസ്ഥാനത്ത് 2,000 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കോസ്‌ടെക്ക് (COSTECH) നീക്കം തുടങ്ങി. ഇതിന്‍റെ...
