ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ സേവനവുമായി ആമസോൺ
ഇന്ത്യയില്‍ ആമസോണ്‍ ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചു. നിലവില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും സേവനം. ആപ്പിലൂടെ ഓണ്‍ലൈനായി 50-ലധികം വ്യത്യസ്ത രോഗങ്ങള്‍ക്ക് ഡോക്ടറുടെ സേവനം...
