77 വർഷം പഴക്കമുള്ള രാജകീയ വിവാഹ കേക്ക് ലേലത്തിൽ; കിട്ടിയ തുക കേട്ടാലും ഞെട്ടും
കേക്ക് എത്രകാലം കേടുകൂടാതെ നിലനില്‍ക്കും? ക്രിസ്മസ്, പുതുവത്സരകാലത്തെ വിൽപ്പനക്കായി പല ഭാഗങ്ങളിലും കേക്കുകൾ നേരത്തെ തന്നെ തയ്യാറാക്കി വെക്കുന്നുണ്ട്. കേക്ക് കേടുകൂടാതെ ദീർഘകാലം സൂക്ഷിക്കാൻ സംവരണം ചെയ്യുന്ന...
