മഞ്ഞിന്റെ കുളിരിലേക്ക് കുതിക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍
ജമ്മു കാശ്മീരിലേക്ക് വന്ദേഭാരത് സ്ലീപ്പറില്‍ ഒരു യാത്ര. ന്യൂഡല്‍ഹി-ശ്രീനഗര്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ തലസ്ഥാനത്തിനും ജമ്മു കശ്മീരിനുമിടയിലുള്ള രാത്രി യാത്രയെ പുനര്‍നിര്‍വചിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ അഭിമാനമായ...
