വണ്‍പ്ലസ് ഫോണുകൾക്ക് വേഗതയും എഐ ഫീച്ചറുകളും: ഓക്‌സിജന്‍ഒഎസ് 15 അപ്‌ഡേറ്റ് ഇന്ത്യയിലെത്തി
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ്, പുതിയ ആന്‍ഡ്രോയ്ഡ് 15 അധിഷ്ഠിത ഓക്‌സിജന്‍ഒഎസ് 15 പുറത്തുവിട്ടു. വേഗവും ലളിതവുമായ പുതിയ യൂസര്‍ ഇന്‍റര്‍ഫേസ് നിരവധി വണ്‍പ്ലസ് ഫോണുകളിലേക്ക് ഉടന്‍...
