ഇന്ത്യയിൽ അരി ശേഖരത്തിൽ റെക്കോർഡ് നേട്ടം
രാജ്യത്ത് അരി ശേഖരം വളരെയധികം മുന്നിൽ. ഡിസംബർ 1 വരെ ലഭ്യമായ കണക്കുകൾ പ്രകാരം 44.1 ദശലക്ഷം ടൺ അരി ശേഖരമായി, ഇത് സർക്കാർ ലക്ഷ്യമിട്ട 7.6...
രാജ്യത്ത് അരി ശേഖരം വളരെയധികം മുന്നിൽ. ഡിസംബർ 1 വരെ ലഭ്യമായ കണക്കുകൾ പ്രകാരം 44.1 ദശലക്ഷം ടൺ അരി ശേഖരമായി, ഇത് സർക്കാർ ലക്ഷ്യമിട്ട 7.6...
കാർഷിക മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കാർഷിക മേഖലയ്ക്കുള്ള ഈടില്ലാതെയുള്ള വായ്പയുടെ പരിധി 1.6 ലക്ഷത്തിൽ നിന്ന് 2 ലക്ഷമായി...
വിമാനത്താവളങ്ങളിൽ കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭ്യമാക്കുന്നതിന് വ്യോമയാന മന്ത്രാലയം "ഉദാൻ യാത്രി കഫേ" പദ്ധതി ആരംഭിക്കുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാർക്കായി ഈ...
ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ എറണാകുളം മാർക്കറ്റ് കോംപ്ലക്‌സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നാല് നിലകളിലായി 275 കടകളുള്ള ഈ സമുച്ചയം 72.69 കോടി...
കോട്ടയം: കോട്ടയം ലുലു മാളിന്റെ ഉദ്ഘാടനം രാവിലെ 11.30ന് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. വൈകിട്ട് 4 മുതൽ പൊതുജനങ്ങൾക്കായി മാൾ തുറന്നു നൽകും. വിവിധ ബ്രാൻഡുകളുടെയും...
കൊച്ചി: മുന്‍നിര ടെലികോം സേവന ദാതാക്കളായ വി പ്രീ പെയ്ഡ് വരിക്കാര്‍ക്ക് രാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയുള്ള അര ദിവസം പരിധിയില്ലാത്ത...
മുംബൈ: പുതുവർഷം മുതൽ കാറുകളുടെ വിലയിൽ വർധനവ് പ്രതീക്ഷിക്കാം. മിക്ക വാഹന നിർമ്മാതാക്കളും ജനുവരി മുതൽ 2% മുതൽ 4% വരെ വില ഉയർത്താനാണ് പദ്ധതിയിടുന്നത്. മാരുതി...
പൊതുവിഭാഗത്തിൽപ്പെടുന്ന റേഷൻകാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്)മാറ്റുന്നതിന് ഡിസംബർ 25 വരെ അപേക്ഷിക്കാം. അപേക്ഷകൾ അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ...
അപ്‌ഡേഷനുകളും ഫീച്ചറുകളും പുതുമയോടെ അവതരിപ്പിക്കുന്ന വാട്‌സാപ്പ് മികച്ച വീഡിയോ-ഓഡിയോ കോളിങ് അനുഭവം ഉറപ്പാക്കുന്നതിനായി പുതുമയോടെ എത്തിയിരിക്കുകയാണ്. വീഡിയോ കോളുകളില്‍ കൂടുതല്‍ എഫക്ടുകള്‍ കൊണ്ടുവന്നതാണ് പ്രധാന ആകർഷണം. ഹൈ...
ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് ചില യൂണിറ്റുകൾ തിരിച്ചുവിളിച്ചു. മെയ്ബാക്ക് എസ്-ക്ലാസ് ആഡംബര സെഡാൻ കാറുകളിലെ ഇസിയു സോഫ്‌റ്റ്‌വെയർ തകരാറുകൾ കാരണമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള...