പുകപരിശോധനയില്‍ 75% വാഹനങ്ങള്‍ മാത്രം വിജയിക്കുന്നു; കുഴപ്പം വണ്ടിയുടെയോ ചെക്കിംഗിന്റെയോ?
പുകപരിശോധന പരിവാഹന്‍ സംവിധാനത്തിലേക്ക് പൂര്‍ണമായും മാറിയതിന് ശേഷം പരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങളില്‍ 25 ശതമാനവും പരാജയപ്പെടുന്നു. പരിശോധനാ രീതിയുടെ കൃത്യത വര്‍ധിച്ചതാണ് വാഹനങ്ങള്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം....
