ആഗോള ഫൂട്ട്‌വെയര്‍ ഭീമന്‍മാരുടെ പുതിയ കേന്ദ്രമായി തമിഴ്നാട്
തമിഴ്നാട് രാജ്യത്തെ പാദരക്ഷാ ഉൽപ്പാദനത്തിന്‍റെ 32 ശതമാനം വിപണി പങ്കാളിത്തത്തോടെ ആഗോള ഫൂട്ട്‌വെയർ കമ്പനികളുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറുന്നു. നൈക്കി, അഡിഡാസ്, പ്യൂമ, റീബോക്ക് പോലുള്ള വമ്പൻ...
