ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത്കെയർ വ്യവസായങ്ങൾക്ക് കരുത്ത് പകരാൻ കേന്ദ്ര പദ്ധതികൾ
ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത്കെയർ വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയാണെന്ന് റിപ്പോർട്ടുകൾ. കേന്ദ്രത്തിന്റെ പുതിയ റിപ്പോർട്ടുകൾ പ്രകാരം, പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്‌കീമുകൾ ഉൾപ്പെടെയുള്ള സംരംഭങ്ങൾ...
