മികച്ച വിദ്യാഭ്യാസം; എന്‍സിഇആര്‍ടിയുമായി കൈകോര്‍ത്ത് ഗൂഗിള്‍
ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിനായി എന്‍സിഇആര്‍ടിയുമായി കൈകോര്‍ത്ത് ഗൂഗിള്‍. ഗൂഗിളുമായുള്ള സഹകരണത്തിലൂടെ എന്‍സിആര്‍ടിയുടെ 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യവിഷയങ്ങള്‍ ഉള്‍പ്പെടുന്ന യൂട്യൂബ് ചാനലുകള്‍ ആരംഭിക്കും....
