സ്വര്‍ണവില താഴേയ്ക്ക്; കുറഞ്ഞത് 320 രൂപ
ഇന്ന് സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 7045 രൂപയ്ക്കാണ് ഇന്ന് വ്യാപാരം മുന്നേറുന്നത്. പവന്റെ വില...
ഇന്ന് സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 7045 രൂപയ്ക്കാണ് ഇന്ന് വ്യാപാരം മുന്നേറുന്നത്. പവന്റെ വില...
1599 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്‌സ്‌പ്രസിൽ ഫ്‌ളാഷ് സെയില്‍ ആരംഭിച്ചു. ആഭ്യന്തര റൂട്ടുകളിൽ നവംബർ 19 മുതൽ 2025 ഏപ്രിൽ 30...
ദില്ലി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ, ഇന്ത്യയിലെ വൈ സീരീസ് നിരയിലെ ഏറ്റവും പുതിയ മോഡലായ വിവോ വൈ18ടി അവതരിപ്പിച്ചു.വിവോ വൈ18ടി ഇന്ത്യയില്‍ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്,...
മുംബൈ: ഇന്ത്യയില്‍ യൂട്യൂബ് കുറച്ച് നേരത്തേക്ക് പ്രവര്‍ത്തന തടസ്സം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള ഈ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍ പല ഉപയോക്താക്കളും പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതായി ഡൗണ്‍ഡിറ്റെക്‌ടറിലൂടെ...
കെഎസ്ആർടിസി ബസുകളിൽ ഇനി മുതൽ ടിക്കറ്റുകൾ ഡിജിറ്റലായി എടുക്കാം. കയ്യിൽ കാശില്ലന്നു കരുതി ബസിൽ കയറാൻ ഇനി ആശങ്ക വേണ്ട. ഡെബിറ്റ് കാർഡുകൾ വഴി, യുപിഐ ആപ്പുകൾ...
ജമ്മു കാശ്മീരിലേക്ക് വന്ദേഭാരത് സ്ലീപ്പറില്‍ ഒരു യാത്ര. ന്യൂഡല്‍ഹി-ശ്രീനഗര്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ തലസ്ഥാനത്തിനും ജമ്മു കശ്മീരിനുമിടയിലുള്ള രാത്രി യാത്രയെ പുനര്‍നിര്‍വചിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ അഭിമാനമായ...
ദില്ലി: രാജ്യത്തെ ആദ്യത്തെ ഫൈബര്‍ അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍. പുതിയ സേവനം ‘ഐഎഫ്‌ടിവി’ എന്ന പേരില്‍ ആണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ബിഎസ്എന്‍എല്ലിന്‍റെ ഫൈബര്‍-ടു-ദി-ഹോം...
വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റാ പതിപ്പ് പരീക്ഷിച്ച ഉപയോക്താക്കൾ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡ് ഫോർമാറ്റിൽ ലഭ്യമായ 2.24.24.5 ബീറ്റാ പതിപ്പ് ഇൻസ്റ്റാൾ ചെയ്ത...
യുകെയിലെ ഇന്ത്യൻ പ്രവാസികളോട് ചലോ ഇന്ത്യ കാമ്പെയ്നിൽ പങ്കാളികളാകണമെന്ന് ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് അഭ്യർത്ഥിച്ചു. ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പര്യവേക്ഷണം ചെയ്യുന്നതിനാണ് ഈ സംരംഭം....
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ 90-വര്‍ഷത്തെ ചരിത്രം പകര്‍ത്താനൊരുങ്ങി സ്റ്റാര്‍ ഇന്ത്യ. 1935-ല്‍ സ്ഥാപിതമായ ആര്‍ ബി ഐ 2024 ഏപ്രിലിലാണ് 90 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ്...