സ്വർണവിലയിൽ വർധനവ്; പവന് 240 രൂപ കൂടി
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് വില കൂടിയത്. ഇന്ന് ഒരു പവന് 72,120 രൂപയും, ഗ്രാമിന് 9,015 രൂപയുമാണ്...
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് വില കൂടിയത്. ഇന്ന് ഒരു പവന് 72,120 രൂപയും, ഗ്രാമിന് 9,015 രൂപയുമാണ്...
കേന്ദ്രസര്‍ക്കാരിന്റെ നിർദേശത്തെത്തുടർന്ന് ഇന്ത്യയിൽ 8,000 അക്കൗണ്ടുകള്‍ ബ്ലോക് ചെയ്യുമെന്ന് എക്‌സ്. ചില അന്തര്‍ദേശീയ വാര്‍ത്താമാധ്യമങ്ങളുടേയും അതുപോലെ പ്രമുഖ എക്‌സ് ഉപയോക്താക്കളുടേയും അക്കൗണ്ടുകള്‍ ഉള്‍പ്പെടെയാണ് ബ്ലോക് ചെയ്യുന്നത്. വ്യാഴാഴ്ച...
ഗാലക്‌സി എസ് സീരീസ്, സെഡ് സീരീസ്, എ സീരീസ് സ്മാർട്ട്‌ഫോണുകളുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് 41% വരെ കിഴിവ്ടാബ്‌ലെറ്റുകൾ, ആക്‌സസറികൾ, വെയറബിൾസ് എന്നിവയുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് 65% വരെ...
ടെസ്‌ല ഇന്ത്യ മേധാവി പ്രശാന്ത് മേനോൻ രാജിവച്ചതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ആഗോള ഇലക്ട്രിക് കാർ ഭീമനായ ടെസ്‌ല രാജ്യത്ത് പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രധാന എക്‌സിക്യൂട്ടീവിന്റെ...
ഐഫോണുകളുടെ മാത്രമല്ല എയര്‍പോഡുകള്‍ പോലുള്ള ജനപ്രിയ ഉപകരണങ്ങളുടേയും ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം കൂട്ടാനൊരുങ്ങുകയാണ് ആപ്പിള്‍. എര്‍പോഡിന്റെ പ്രധാന ഭാഗമായ പ്ലാസ്റ്റിക് കേസിങ് ഇന്ത്യയില്‍ നിര്‍മിച്ച് ചൈനയിലേക്കും വിയറ്റ്‌നാമിലേക്കും...
കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്‍റെ 2025 സാമ്പത്തിക വർഷത്തില്‍ വിറ്റുവരവ് മുൻവർഷത്തെ 18,516 കോടി രൂപയില്‍ നിന്ന് 25,045 കോടി രൂപയായി ഉയർന്നു.മുൻ വർഷത്തെ അപേക്ഷിച്ചു...
ലാഹോറിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. എങ്കിലും, കറാച്ചിയിലേക്കുള്ള സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തതുപോലെ തുടരും. എയര്‍ലൈന്‍ ലാഹോറിലേക്ക് ആഴ്ചയില്‍ നാല് വിമാന സര്‍വീസുകളാണ്...
ജപ്പാനിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട ഒരു അഴിമതി കാരണം, കമ്പനിയുടെ കഴിഞ്ഞ...
23000 ഫെയ്‌സ്ബുക്ക് പേജുകളും അക്കൗണ്ടുകളും ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നവരുടെ പേജുകളും അക്കൗണ്ടുകളുമാണ് നീക്കം ചെയ്തത്.പ്രധാനമായും ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട തട്ടിപ്പുകാരുടെ...
മൂവാറ്റുപുഴ: കൈതച്ചക്കയുടെ വില കുത്തനെ ഇടിഞ്ഞു. 60 രൂപവരെ ഏപ്രില്‍ ആദ്യം വിലയുണ്ടായിരുന്ന കൈതച്ചക്കയ്ക്ക് 20 രൂപയിലേക്കാണ് കൂപ്പുകുത്തിയത്.ഉല്‍പാദനം ഉയർന്നതും വേനല്‍മഴയുമാണ് മൂന്നുവർഷമായി മികച്ച വില ലഭിച്ചിരുന്ന...