റിട്ടയർ ടു മോർ; ഇൻവസ്റ്റർ ക്യാംപെയിനുമായി എച്ച്എസ്ബിസി മ്യുച്വൽ ഫണ്ട്
കൊച്ചി: ഔദ്യോഗിക ജീവിതത്തിനു ശേഷം വിരമിക്കുന്ന ആളുകൾക്ക് ഇൻവസ്റ്റ്മെന്റ് പ്ലാനിലൂടെ മികച്ച വരുമാനം ഉറപ്പാക്കുന്നതിന് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ മുൻനിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ എച്ച്എസ്ബിസി...
