September 27, 2026

Blog

രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; പുതുക്കിയ നിരക്ക് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ തീരുമാനം. ജൂലൈ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് ഇന്ത്യൻ റെയിൽവെ അറിയിക്കുന്നത്. നോൺ എസി മെയിൽ, എക്സ്പ്രസ്...

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കും: എയർഇന്ത്യ

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ. ഘട്ടംഘട്ടമായി സർവീസുകൾ പഴയതുപോലെയാകും. നാളെയോടെ മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെടുന്നതും തിരിച്ച് വരുന്നതുമായ വിമാന സർവീസുകൾ സാധാരണനിലയിലാകും. യൂറോപ്പിലേക്കുള്ള വിമാന...

സൗത്ത്ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര മനസ്സിലുണ്ടോ? മലേഷ്യ എയര്‍ലൈന്‍സ് ഒപ്പമുണ്ട്

ലേ ഓവറുകളുടെ മടുപ്പില്ലാത്ത, ദീര്‍ഘയാത്രകള്‍ തരുന്ന ക്ഷീണമില്ലാതെ കിടിലനൊരു യാത്ര മനസ്സിലുണ്ടോ? എങ്കില്‍ ബാഗ് പാക്ക് ചെയ്തോളൂ.. സൗത്ത്ഈസ്റ്റ് ഏഷ്യയിലെ അതിമനോഹരമായ ഡസ്റ്റിനേഷനുകള്‍ ഇപ്പോഴിതാ നിങ്ങള്‍ക്കടുത്തുണ്ട്. സുന്ദരമായ...

ഇന്ത്യയുടെ ജിഡിപി പ്രവചനത്തിൽ മാറ്റം വരുത്തി എസ് ആന്‍ഡ് പി

എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് ഇന്ത്യയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി പ്രവചനം 6.5 ശതമാനമായി ഉയര്‍ത്തി. മുമ്പ് ഇത് 6.3 ശതമാനമായിരുന്നു. മണ്‍സൂണ്‍, അസംസ്‌കൃത...

ഖാരിഫ് സീസണിൽ നെല്‍കൃഷിയില്‍ 58 ശതമാനം വര്‍ധന

ഖാരിഫ് സീസണില്‍ ഇതുവരെയുള്ള നെല്‍കൃഷി 58 ശതമാനം വര്‍ധിച്ച് 13.22 ലക്ഷം ഹെക്ടറിലെത്തിയതായി സര്‍ക്കാര്‍ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8.37 ലക്ഷം ഹെക്ടറിലായിരുന്നു നെല്ല്...

സ്വര്‍ണവിലയിടിഞ്ഞു, കുറഞ്ഞത് പവന് 600 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് താഴ്ന്നത്. ഇതോടെ ഗ്രാമിന് 9155 രൂപയായി കുറഞ്ഞു. പവന്റെ വില 73240...

റോഡപകടങ്ങള്‍ ഇല്ലാതാക്കാന്‍ ‘ക്രാഷ്ഫ്രീ ഇന്ത്യ’യുമായി കാര്‍സ് 24

ഇന്ത്യയില്‍ ഓരോ നാല് മിനിറ്റിലും ഒരാള്‍ വാഹനാപകടത്തില്‍പെട്ട് മരിക്കുന്നു എന്നാണ് കണക്ക്. ഇതിനൊരു മാറ്റമുണ്ടാക്കാന്‍ കാര്‍സ് 24 'ക്രാഷ്ഫ്രീ ഇന്ത്യ'എന്ന പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. 2040 ഓടെ...

മൈജിയിൽ ഫോൺ മേള

കോഴിക്കോട്: മൈജിയിൽ ഫോൺ മേള ആരംഭിച്ചു. ജനപ്രിയ ഫോൺ ബ്രാൻഡുകളിൽ 48 ശതമാനം വരെ വിലക്കുറവാണ് ഫോൺ മേളയുടെ ഭാഗമായി നൽകുന്നത്. 30,000 ത്തിനുതാഴെ വിലയുള്ള മൊബൈൽ...

ഇറാന്‍ ആക്രമണം; ഗള്‍ഫിലേക്കുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി

ഖത്തറിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കത്ത്, ഷാര്‍ജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള...

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്സിയം സ്പേസിന്‍റെ (Axiom 4 Mission)...