September 27, 2026

Blog

എണ്ണ ഇറക്കുമതി റെക്കോര്‍ഡ് ഉയരത്തില്‍

ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോര്‍ഡ് ഉയരത്തിലെത്തി, മെയ് മാസത്തില്‍ 10% വര്‍ധന. മെയ് മാസത്തില്‍ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി 23.32 ദശലക്ഷം മെട്രിക് ടണ്ണിലെത്തി. പ്രതിമാസം...

സംസ്ഥാനത്ത് സ്വർണ്ണ വില ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 73,880 രൂപയായിരുന്നു.ഇന്ന് 40 രൂപ കുറഞ്ഞ് 73,840 രൂപയിലെത്തി. 9,230 രൂപയായി...

രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വന്‍ കുതിപ്പ്

രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വന്‍ കുതിപ്പ്ജൂണില്‍ ഇന്ത്യയുടെ സ്വകാര്യ മേഖലയിലെ ഉല്‍പ്പാദനം 14 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വേഗതയില്‍ വളര്‍ന്നതായി റിപ്പോര്‍ട്ട്. പുതിയ ബിസിനസ് ഇന്‍ടേക്കുകളുടെയും അന്താരാഷ്ട്ര...

ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് വ്യക്തിഗത ആദായ നികുതി ചുമത്താനൊരുങ്ങി ഒമാന്‍

വ്യക്തിഗത ആദായ നികുതി ചുമത്താനൊരുങ്ങി ഒമാന്‍. 42,000 റിയാലില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനം നികുതിയായിരിക്കും ഏര്‍പ്പെടുത്തുന്നത്. 2028 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. എണ്ണ...

രാജ്യത്തെ തേയില കയറ്റുമതി മേഖല ആശങ്കയിൽ

ഇറാൻ-ഇസ്രായേല്‍ സൈനിക നടപടി രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ തേയില കയറ്റുമതി മേഖലയിൽ ആശങ്ക. ഓരോ വർഷവും ഇന്ത്യ ഏകദേശം 350 ലക്ഷം കിലോ തേയിലയാണ് ഇറാനിലേക്ക് കയറ്റുമതി...

173 കോടി സമാഹരിച്ച് സ്റ്റേബിള്‍ മണി

കൊച്ചി: ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് നിക്ഷേപ പ്ലാറ്റ്‌ഫോമായ സ്റ്റേബിള്‍ മണി സീരീസ് ബി ഫണ്ടിംഗ് റൗണ്ടിലൂടെ 173 കോടി രൂപ സമാഹരിച്ചു.ഇതിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് സേവിംഗ്‌സ്...

പോളിസി ബസാറുമായി കൈകോര്‍ത്ത് എസ്‌യുഡി ലൈഫ് ഇന്‍ഷ്വറന്‍സ്

കൊച്ചി: പോളിസി ബസാറുമായി സ്റ്റാര്‍ യൂണിയന്‍ ഡായ്-ഇച്ചി ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ് (എസ്‌യുഡി ലൈഫ്) സഹകരിക്കുന്നു.ഇരു കമ്പനികളുംഎസ്‌യുഡി ലൈഫ് നിഫ്റ്റി ആല്‍ഫ 50 ഇന്‍ഡെക്‌സ് പെന്‍ഷന്‍...

രാജ്യത്തെ കാപ്പി കയറ്റുമതിയിൽ കുതിപ്പ്

കഴിഞ്ഞ 11 വര്‍ഷത്തിനിടെ രാജ്യത്തെ കാപ്പി കയറ്റുമതി ഏകദേശം 125 ശതമാനം വര്‍ധിച്ച് 1.8 ബില്യണ്‍ യുഎസ് ഡോളറിലെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍. 2014-15ല്‍ കയറ്റുമതി 800...

ഇസ്രയേല്‍-ഇറാന്‍ സംഘർഷം: ബഹറൈനില്‍ സർക്കാർ ജീവനക്കാർക്ക് ‘വര്‍ക്ക് ഫ്രം ഹോം’

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുകയും അമേരിക്ക ആക്രമണം നടത്തുകയുംചെയ്ത സാഹചര്യത്തിൽ സർക്കാർ ജീവനക്കാർക്ക് 'വര്‍ക്ക് ഫ്രം ഹോം' ഏര്‍പ്പെടുത്തി ബഹറൈന്‍ സിവില്‍ സര്‍വീസ് ബ്യൂറോ. ഞായറാഴ്ച മുതല്‍ ഗവണ്‍മെന്റ്...

ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം; ഇന്ത്യയില്‍ ക്രൂഡോയില്‍ ഇറക്കുമതി കൂട്ടി

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം ആഗോള എണ്ണ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്ത്യ ഇന്ധന ശേഖരം വര്‍ധിപ്പിക്കുന്നു. ആഗോള വിപണിയില്‍ എണ്ണവിലയിലെ ചാഞ്ചാട്ടം തുടരുന്നതിനിടെ റഷ്യയില്‍ നിന്നും...