ബെഡ് ടൈം ഗൈഡൻസ് വാച്ച്; ഉറക്ക സമയത്തിനും ഹൃദയാരോഗ്യത്തിനും വ്യക്തിഗത മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കും
സാംസങ്ങിന്റെ പുതിയ വണ്‍ യുഐ 8 വാച്ച് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്, ഉപയോക്താക്കള്‍ക്ക് മികച്ച ആരോഗ്യ ശീലങ്ങള്‍ വികസിപ്പിക്കാൻ സഹായിക്കുന്നതിനായി നിരവധി പുതിയ ഫീച്ചറുകളുമായി എത്തുന്നു.ഉറക്കം, ഹൃദയാരോഗ്യം, ഫിറ്റ്നസ്,...
