കുട്ടികളുടെ ഭാവിക്കായി ടേം ഇന്‍ഷുറന്‍സ് മികച്ച പരിഹാരമെന്ന് അമ്മമാര്‍: ബജാജ് അലയന്‍സ് ലൈഫ് വുമണ്‍ ടേം സര്‍വേ 2025
- 73 ശതമാനം അമ്മമാരും തങ്ങളുടെ അസാന്നിധ്യത്തില്‍ മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നു - 61 ശതമാനം അമ്മമാരും അപ്രതീക്ഷിത അപകട സാഹചര്യങ്ങളില്‍ മക്കള്‍ക്കുണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ച് ആശങ്കയിലാണ്...
