March 29, 2026

Blog

ഇറാന്‍ ആക്രമണം; ഗള്‍ഫിലേക്കുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി

ഖത്തറിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കത്ത്, ഷാര്‍ജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള...

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്സിയം സ്പേസിന്‍റെ (Axiom 4 Mission)...

ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്

ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും ട്രംപ് അറിയിച്ചു....

ഇഗ്നോ ബിരുദത്തിന് തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് ഹൈക്കോടതി

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) ബിരുദങ്ങൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് ഹൈക്കോടതി. മലപ്പുറം സ്വദേശിയായ അധ്യാപകൻ എസ്. ഹരിശങ്കർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി.കെ. സിങ്ങിന്റെ...

യുഎഇയില്‍ പ്രവര്‍ത്തനം വിപുലീകരിച്ച് താജ്‌വി ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്

ദുബായ്: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ താജ്‌വി ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്‍റെ പുതിയ രണ്ട് സ്റ്റോറുകള്‍ കൂടി ദുബായില്‍ പ്രവർത്തനം ആരംഭിച്ചു.പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം...

ലുലു റീട്ടെയ്‌ല്‍ EMEA ഫിനാൻസ് അച്ചീവ്മെന്‍റ് പുരസ്കാരം സ്വന്തമാക്കി

അബുദാബി: നിക്ഷേപക രംഗത്തെ മികവിന് നല്‍കുന്ന ഏറ്റവും വലിയ അവാർഡുകളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്‍റ് പുരസ്കാരം ലുലു റീട്ടെയ്‌ല്‍ സ്വന്തമാക്കി.മികച്ച നിക്ഷേപക പങ്കാളിത്തവും ആദ്യ സാമ്പത്തിക പാദ...

സംസ്ഥാനത്ത് കൊപ്ര വില റെക്കോർഡ് ഉയരത്തിൽ

വടകര: സംസ്ഥാനത്ത് കൊപ്രവില വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ക്വിന്റലിന് 23,250 രൂപയില്‍ നില്‍ക്കവേ താങ്ങുവിലയായ 11,582 രൂപയ്ക്ക് 30,000 ടണ്‍ കൊപ്ര സംഭരിക്കാൻ മാർഗനിർദേശമിറക്കിയിരിക്കുകയാണ് സംസ്ഥാനസർക്കാർ.സാധാരണയായി താങ്ങുവിലയെക്കാള്‍ വിപണിവില...

വെല്‍ത്ത് മാനേജുമെന്‍റ് ബിസിനസ് ശക്തമാക്കുന്നതിനായി ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്‍റെ പയനിയര്‍ ബ്രാഞ്ച് ശൃംഖല വിപുലീകരിച്ചു

കൊച്ചി: കൊച്ചി അടക്കം അഞ്ചു പ്രമുഖ നഗരങ്ങളില്‍ പുതിയ ശാഖകള്‍ അവതരിപ്പിച്ച്‌ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് . 15 സുപ്രധാന കേന്ദ്രങ്ങളില്‍ തങ്ങളുടെ സവിശേഷമായ പയനിയര്‍ ബ്രാഞ്ച്...

പശ്ചിമേഷ്യാ സംഘര്‍ഷം; ഓഹരി വിപണികള്‍ ഇടിഞ്ഞു

പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമായതോടെ ഓഹരി വിപണി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. സെന്‍സെക്‌സ് 511.38 പോയിന്റ് അഥവാ 0.62 ശതമാനം നഷ്ടത്തില്‍ 81,896.79 ല്‍ ക്ലോസ് ചെയ്തു....

കുറഞ്ഞ വില; ഹൈബ്രിഡ് ബൈക്കുമായി യമഹ

ഇന്ത്യൻ വിപണിയിൽ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ യമഹയ്ക്ക് FZ മോട്ടോർസൈക്കിളുകളുടെ ഒരു നീണ്ട പരമ്പരയുണ്ട്. എന്നാൽ ഇപ്പോൾ കമ്പനി വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ഒരു പുതിയ ബൈക്ക്...