March 27, 2026

Year: 2025

ലുലു മാളിൽ സീ ഫൂഡ് ഫെസ്‌റ്റിവൽ

കൊച്ചി: നൂറിലേറെ കടൽമത്സ്യങ്ങളും 41 ലേറെ സമുദ്ര വിഭവങ്ങളുമായി ഇടപ്പള്ളി ലുലു മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ സീ ഫൂഡ് ഫെസ്റ്റിവൽ നാളെ ആരംഭിക്കുന്നു. മത്സ്യ വിഭവങ്ങളുടെ...

ഐടി: കയറ്റുമതിയിൽ 190% വർധന

1.27 കോടി ചതുരശ്രയടിയാണ് നിലവിൽ ടെക്നോപാർക്കിലെ ബിൽറ്റ് അപ് സ്പേയ്സ്. 500 കമ്പനികളിലായി 80,000 ജീവനക്കാർ ജോലി ചെയ്യുന്നു. 2024-25 സാമ്പത്തികവർഷം 14,575 കോടി രൂപയുടെ സോഫ്റ്റ്‌വെയർ...

ആപ്പിളിന്റെ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തിൽ

ടെക് ഭീമനായ ആപ്പിളിന്റെ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി, ഇതോടെ കമ്പനിയുടെ വിപണി മൂല്യം 4 ലക്ഷം കോടി ഡോളര്‍ എന്ന ചരിത്രപരമായ നാഴികക്കല്ലിനടുത്തെത്തി. പുതിയ ഐഫോണ്‍ 17...

റെക്കോർഡ് വിൽപനയുമായി ടാറ്റാ മോട്ടഴ്‌സ്

മുംബൈ: ടാറ്റാ മോട്ടഴ്സ് ധൻ തെരസ്, ദീപാവലി സെയിലിൽ റെക്കോർഡ് നേടി. ആഘോഷങ്ങളോടാപ്പം ജിഎസ്ടി പരിഷ്‌കരണവും പാസഞ്ചർ വാഹനങ്ങളുടെ വിൽപന ഉയർത്താൻ ഇടയാക്കിയതായി ടാറ്റാ മോട്ടഴ്സ് ചീഫ്...

ഓസ്ട്രേലിയയിലേക്ക് ഇന്ത്യൻ ചെമ്മീനുകൾ

ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ (അൺപീൽഡ്) കയറ്റുമതിക്ക് ഓസ്ട്രേലിയ അംഗീകാരം നൽകിയതായി ആന്ധ്ര സർക്കാർ അറിയിച്ചു. ഇതിന്റെ കയറ്റുമതി വർഷങ്ങളായി വൈറ്റ് സ്പോട് വൈറസിന്റെ സാന്നിധ്യം കണ്ടത്തിയതിനെത്തുടർന്ന് തടസ്സപ്പെട്ടിരിക്കുകയായിരുന്നു....

ഷിപ്പ് ബിൽഡിങ് സമ്മിറ്റ് ഇന്ന്

കൊച്ചി: 27ന് മുംബൈയിൽ തുടങ്ങുന്ന ഇന്ത്യ മാരിടൈം വീക്കിന് മുന്നോടിയായി സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും (സിപിപിആർ) കൊച്ചിൻ ഷിപ്യാഡും (സിഎസ്എൽ) ചേർന്ന് നടത്തുന്ന ഷിപ്പ്...

ബാങ്ക് ഓഫ് ഇന്ത്യക്ക് 2,555 കോടി രൂപ ലാഭം

കൊച്ചി: സെപ്റ്റംബറിൽ അവസാനിച്ച രണ്ടാംപാദത്തിൽ 2,555 കോടി രൂപയുടെ അറ്റാദായവുമായി ബാങ്ക് ഓഫ് ഇന്ത്യ. മുൻവർഷം ഇതേ കാലയളവിലെ 2,374 കോടിയേക്കാൾ 7.62 ശതമാനമാണ് വർധനവ്.മൊത്തം നിഷ്ക്രിയ...

122 കോടി ലാഭവുമായി ഉജ്ജീവൻ ബാങ്ക്

കൊച്ചി: സെപ്റ്റംബർ 2025ന് അവസാനിച്ച രണ്ടാംപാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ച് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്.ബാങ്കിന്റെ ലാഭം മുൻ പാദത്തേക്കാൾ 18.2 ശതമാനം ഉയർന്ന് 122...

620 കോടി അറ്റാദായവുമായി യൂക്കോ ബാങ്ക്

കൊച്ചി: യൂക്കോ ബാങ്ക് സാമ്പത്തികവർഷത്തിലെ രണ്ടാംപാദത്തിൽ 620 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ബാങ്കിന്റെ പ്രവർത്തനലാഭം സെപ്റ്റംബർ 30ന് 1613 കോടി രൂപയായി.ബാങ്കിന്റെ ആകെ ബിസിനസ് 13.23...

സേറ ജോൺ ഇന്ത്യയിലെ 50 വനിതാനേതാക്കളുടെ പട്ടികയിൽ

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിലെ യുണീക് ഐഡി സംരംഭമായ ഓൺലൈൻ സംഗീത വിദ്യാഭ്യാസ പ്ലാറ്റ്ഫോം മ്യൂസിക് പണ്ഡിറ്റിന്റെ സ്ഥാപക സിഇഒ സെറാ ജോണിനെ രാജ്യത്തെ മികച്ച അമ്പത്...