September 27, 2026

Year: 2025

അഞ്ച് മാസത്തിനുള്ളിൽ വിദേശ തീർത്ഥാടകർക്ക് നൽകിയത് 40 ലക്ഷത്തോളം ഉംറ വിസകൾ

റിയാദ്: പുതിയ ഉംറ സീസണിന്‍റെ ആരംഭം പ്രഖ്യാപിച്ചതിനു ശേഷം വിദേശത്തു നിന്നുള്ള തീർഥാടകർക്ക് നൽകിയ വിസകളുടെ എണ്ണം 40 ലക്ഷത്തിലധികം കവിഞ്ഞതായി റിപ്പോർട്ട്. മുൻ സീസണുകളെ അപേക്ഷിച്ച്...

ക്രിസ്മസ്, ന്യൂയർ വിപണി; വിലക്കയറ്റം തടയാൻ സപ്ലൈകോയ്‌ക്ക്‌ 50 കോടി കൂടി അനുവദിച്ചു

സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ...

ആമസോൺ അവതരിപ്പിക്കുന്നു ഡെലിവറി ഡ്രൈവര്‍മാര്‍ക്കായി എ. ഐ സ്മാര്‍ട്ട് ഗ്ലാസുകൾ

പാക്കേജുകളുടെ വിതരണം വേഗത്തിലാക്കുന്നതിനും സ്മാർട്ട്‌ഫോണിന്റെ ഉപയോഗം കുറയ്ക്കുന്നതിനുമായി ഡെലിവറി ഡ്രൈവർമാർക്ക് എ.ഐ.(ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്) സ്മാർട്ട് ഗ്ലാസുകള്‍ നല്‍കാൻ ഒരുങ്ങി ആമസോണ്‍. ഡെലിവറികള്‍ കൂടുതല്‍ വേഗത്തിലും മികച്ച രീതിയിലും,...

സ്വർണവില കൂടി; പവന് 920 രൂപ വർധിച്ചു

സ്വർണ വില തിരിച്ചുകയറി. പവന് 920 രൂപയുടെ വർധന. ഒരു പവൻ സ്വർണത്തിന് 92,120 രൂപയാണ് വില. ഒരു ഗ്രാമിന് 11,515 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ്...

63ാം വയസ്സിലെ സംരംഭം; വിന്‍ഗ്രീമിന്റെ ആസ്തി ഇന്ന് 250 കോടി

മുംബൈ: അഞ്ജു ശ്രീരാം എന്ന വനിത ഒരു ബിസിനസ് തുടങ്ങുന്നത് 63ാം വയസ്സിലാണ്. നൂറുകണക്കിന് കര്‍ഷകര്‍ക്ക് ആശ്രയമേകുന്ന ഒരു ബിസിനസ്. അതായിരുന്നു വിന്‍ഗ്രീന്‍സ് ഫാംസ്. ആരോഗ്യം നശിപ്പിക്കുന്ന...

ടോട്ടൽ ഓട്ടമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു

ആലുവ: രോഗനിർണയത്തിൽ വേഗവും കൃത്യതയും ഉറപ്പു വരുത്താൻ സാധിക്കുന്ന ടോട്ടൽ ഓട്ടമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ പ്രവർത്തനം തുടങ്ങി. സിയാൽ എംഡി എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു....

വിദേശ നാണ്യ കരുതൽ ശേഖരം ഉയർന്നു

മുംബൈ: വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വർധന.ഒക്ടോബർ 17ന് അവസാനിച്ച ആഴ്ച‌യിൽ നിക്ഷേപം 449.6 കോടി ഡോളർ വർദ്ധിച്ച് 70228 കോടി ഡോളറിലെത്തി. സ്വർണത്തിൻ്റെ കരുതൽ ശേഖരത്തിലെ...

ഓക്സിജനിൽ മെഗാ ക്ലിയറൻസ് മാരത്തൺ; ഇന്നും നാളെയും

കോട്ടയം: 'മെഗാ ക്ലിയറൻസ് മാരത്തണു'മായി ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്‌സിജൻ ദ് ഡിജിറ്റൽ എക്സ്പേർട്ട്. ഓക്‌സിജൻ്റെ എല്ലാ ഷോറൂമുകളിലും ഇന്നും നാളെയും ഉൽപന്നങ്ങൾ മികച്ച ആനുകൂല്യങ്ങളോടെ സ്വന്തമാക്കാം....

പരമ്പരാഗത കടല്‍ വിഭവങ്ങളുടെ രുചിയുമായി ലുലുമാള്‍

തിരുവനന്തപുരം: തിരുവനന്തപുരം ലുലുമാളിൽ സീഫുഡ് ഫെസ്റ്റ് ആരംഭിച്ചു. കേരളത്തിലെ സമ്പന്നമായ കടല്‍ ഭക്ഷണ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറയ്ക്ക് പരമ്പരാഗത കടല്‍ വിഭവങ്ങളുടെ രുചി പരിചയപ്പെടുത്തുന്നതിനുമാണ് സീഫുഡ്...

കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണം: ഗര്‍ഡര്‍ സ്ഥാപിച്ചു തുടങ്ങി

കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മാണത്തിന്റെ ഭാഗമായി ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. ആദ്യ ഗര്‍ഡര്‍ ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് വേയിലെ 284, 285 പില്ലറുകള്‍ക്കു മുകളില്‍...