സംസ്‌ഥാന വ്യാപകമായി സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാംപുകളും ക്ലാസുകളും
കൊച്ചി: ദി ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്ത് കേരള (ഐഎച്ച്കെ) സംസ്‌ഥാന വ്യാപകമായി സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാംപുകളും ക്ലാസുകളും നടത്തുന്നു. സംസ്ഥാനതല ഉദ്ഘാടനം പനങ്ങാട് ജിവിഎച്ച്എസ് സ്കൂളിൽ...
