നെസ്‌ലെ 16,000 -ഓളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു
16,000 -ഓളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നെസ്‌ലെ. രണ്ട് വർഷത്തിനുള്ളില്‍ 16,000 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.ഇതോടെ മൊത്തത്തിലുള്ള ജീവനക്കാരുടെ ആറ് ശതമാനത്തോളം കുറയും. പിരിച്ചു വിടലിലൂടെ ഒരു...
