ശബരിമലയില്‍ താൽകാലിക നിയമനം; ഇപ്പോൾ അപേക്ഷിക്കാം
ശബരിമല മണ്ഡല തീർത്ഥാടാനത്തോടനുബന്ധിച്ച് ദിവസവേതനാടിസ്ഥാനത്തില്‍ പുരുഷന്മാരെ നിയമിക്കുന്നു. ശബരിമല പമ്പ, നിലയ്ക്കല്‍, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. നിലവില്‍ 300 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 18...
