വാട്ട്‌സ്ആപ്പിൽ മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് എഐ ചാറ്റ്‌ബോട്ടിന്റെ സേവനം അവസാനിപ്പിക്കുന്നു
ലോകത്തിലെ ഏറ്റവും ജനപ്രിയമായ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിൽ മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് എഐ ചാറ്റ്‌ബോട്ടിന്റെ സേവനം 2026 ജനുവരി 15 മുതൽ പൂർണ്ണമായും അവസാനിപ്പിക്കും. വാട്ട്‌സ്ആപ്പിന്റെ പ്ലാറ്റ്‌ഫോം പോളിസികളിൽ...
