സിയാലിൽ ഷെഫ് പിള്ളൈയുടെ പുതിയ ഔട്ലെറ്റ്
നെടുമ്പാശേരി: സഞ്ചാരി ബൈ ഷെഫ് പിള്ളൈയുടെ പുതിയ ഔറ്റ്ലെറ്റ് നാളെ കൊച്ചി വിമാനത്താവളത്തിലെ 0484 ലൗഞ്ചിൽ പ്രവർത്തനം ആരംഭിക്കും. ഉദ്ഘാടന ചടങ്ങ് ഉച്ചയ്ക്ക് 11: 30 നാണ്.
നെടുമ്പാശേരി: സഞ്ചാരി ബൈ ഷെഫ് പിള്ളൈയുടെ പുതിയ ഔറ്റ്ലെറ്റ് നാളെ കൊച്ചി വിമാനത്താവളത്തിലെ 0484 ലൗഞ്ചിൽ പ്രവർത്തനം ആരംഭിക്കും. ഉദ്ഘാടന ചടങ്ങ് ഉച്ചയ്ക്ക് 11: 30 നാണ്.
കൊച്ചി: എക്സ്ക്ലൂസീവ് ഷോറൂമുകളിൽ നിന്ന് പിൻവലിച്ചതും സർപ്ലസ് ഐറ്റങ്ങളുമായ രാജ്യാന്തര ബ്രാൻഡുകളുടെ വസ്ത്രങ്ങളും ഷൂസും 80% വിലക്കിഴിവിൽ വിറ്റഴിക്കുന്നു.എറണാകുളം ദർബാർ ഹാൾ റോഡിലെ ടിഡിഎം ഹാളിൽ നടക്കുന്ന...
കഴിഞ്ഞ ദിവസം നേരിയതോതിൽ കുറഞ്ഞ സ്വർണ വിലയിൽ ഇന്ന് വർധന. കുറച്ച് കാലങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും പോകുകയായിരുന്നു. ഇന്നലെ വിലയിൽ ചെറിയ കുറവ് ദൃശ്യമായെങ്കിലും...
ആഡംബര എസ്യുവി കയേന്‍ ഇലക്ട്രിക്ക് ഇന്ത്യയില്‍ പുറത്തിറക്കി പോഷെ. അടിസ്ഥാന മോഡലിന് ഇന്ത്യയില്‍ 1.76 കോടി രൂപയാണ് എക്സ് ഷോറൂം വില. കയേന്‍ ഇലക്ട്രിക്ക്, കയേന്‍ ടര്‍ബോ...
ദുബൈയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2026-2028...
ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.28 ലക്ഷം കോടി രൂപയുടെ...
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ടാറ്റ പഞ്ച് എപ്പോഴും ഒരു ജനപ്രിയ മോഡല്‍ ആണ്. 2025-ല്‍ ടാറ്റ പഞ്ചും മികച്ച വില്‍പ്പന രേഖപ്പെടുത്തി. 2025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ...
ആധാർ ഇനി വെറും ഒരു തിരിച്ചറിയല്‍ കാർഡ് മാത്രമല്ല. ദൈനംദിന ജീവിതത്തിലെ ആവശ്യ സേവനങ്ങള്‍ക്കുള്ള പാസ്പോർട്ട് ആയി മാറിക്കൊണ്ടിരിക്കുകയാണ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് സ്കൂള്‍ പ്രവേശനത്തിന്...
കുവൈറ്റ്: കുവൈറ്റ് റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷൻ നടത്തുന്ന റെസ്റ്റോ ഫെസ്റ്റ് 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മാംഗോ ഹനാൻഷ ലൈവ് ഷോയുടെ പോസ്റ്റർ പ്രകാശനം നടത്തി.അബ്ബാസിയ സെൻട്രല്‍...
നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് നവംബർ 26 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. 33 വാട്സ് ചാർജിംഗും 5 വാട്സ് റിവേഴ്സ് ചാർജിംഗും സഹിതമുള്ള 5,000 എംഎഎച്ച്...