ഇന്ത്യയിലെ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം
മുംബൈ: ഇന്ത്യയിലെ ഓഹരി വിപണികൾ ഐടി, ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ ഇന്നലെ മികച്ച മുന്നേറ്റം നടത്തി. സെൻസെക്സ് 513 പോയിന്റും നിഫ്റ്റി 142 പോയിന്റും ഇന്നലെ ഉയർന്നു.
മുംബൈ: ഇന്ത്യയിലെ ഓഹരി വിപണികൾ ഐടി, ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ ഇന്നലെ മികച്ച മുന്നേറ്റം നടത്തി. സെൻസെക്സ് 513 പോയിന്റും നിഫ്റ്റി 142 പോയിന്റും ഇന്നലെ ഉയർന്നു.
മുംബൈ: കടക്കെണിയെത്തുടർന്ന് പാപ്പരത്ത നടപടി നേരിടുന്ന സിമന്റ് കമ്പനിയായ ജയപ്രകാശ് അസോഷ്യേറ്റ്സിനെ ഏറ്റെടുക്കാനൊരുങ്ങി അദാനി എന്റർപ്രൈസസ്. ഡാൽമിയ, വേദാന്ത, ജിൻഡൽ പവർ, പിഎൻസി ഇൻഫ്രാടെക് എന്നീ കമ്പനികളും...
സംസ്ഥാനത്ത് ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഈ മാസം മുതൽ ആണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത്. ഇതിനൊപ്പം...
ആധാർ കാർഡിന്റെ മുഖം മിനുക്കാൻ തീരുമാനിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഉടമയുടെ ഫോട്ടോയും ക്യൂ.ആർ കോഡും ഉള്ള പുതിയ ആധാർ കാർഡ് നൽകുന്നതിനെ കുറിച്ചാണ്...
കൊച്ചി- മണപ്പുറം ഫിനാന്‍സിന്റെ വളര്‍ച്ചാ തന്ത്രങ്ങളും സാധാരണക്കാരെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനവും മനുഷ്യ വിഭവ ശേഷിയുടെ ഉപയോഗവും ഹാര്‍വാഡ് സര്‍വ കലാശാലയില്‍ പഠന വിധേയമാകുന്നു. ഡോക്ടർ സന്ദീപ് കൃഷ്ണന്‍...
വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് നിലവിലെ നിരക്കിനേക്കാള്‍ 10 ഇരട്ടി വരെ വര്‍ദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. പുതിയ നിയമങ്ങള്‍...
ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ നേരിടുന്നത് സമാനതകളില്ലാത്ത തകര്‍ച്ച. പ്രമുഖ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ മൂല്യം ഒരുമാസത്തിനിടെ 25-30 ശതമാനത്തിനടുത്താണ് ഇടിഞ്ഞത്. 1,26,000 ഡോളര്‍ വരെ ഉയര്‍ന്ന ബിറ്റ്‌കോയിന്‍ വില...
ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നേടാന്‍ സാധിക്കാതെ ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്റെ പ്രീമിയം എസ്യുവിയായ എക്‌സ്-ട്രെയില്‍. 2025 ഒക്ടോബറില്‍ ഈ എസ്യുവിയുടെ ഒരു യൂണിറ്റ് പോലും വിറ്റുപോയില്ല....
ന്യൂഡല്‍ഹി: അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പരസ്യ നിരക്കുകള്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 26 ശതമാനമാണ് നിരക്കില്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഒരു ലക്ഷം കോപ്പികളുള്ള പത്രങ്ങളില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്...
ഇന്‍ഫോസിസിന്റെ 18,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പദ്ധതി വ്യാഴാഴ്ച ആരംഭിക്കും. നവംബര്‍ 26നാണ് പദ്ധതി അവസാനിക്കുകയെന്ന് റെഗുലേറ്ററി ഫയലിംഗ് പറയുന്നു. ഒരു ഓഹരിക്ക് 1,800 രൂപ...